Tag: rohit sharma

രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം; ജിന്‍സിക്ക് ധ്യാന്‍ചന്ദ്; 27 പേര്‍ക്ക് അര്‍ജുന

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ...

ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഐപിഎല്‍ അങ്കത്തിനൊരുങ്ങി രോഹിത് ശര്‍മ

ഐപിഎല്ലില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിക്കുന്നത് ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവുമധികം വിജയം കൈവരിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ഇതുവരെ 5 തവണ ഐപിഎല്‍ കിരീടങ്ങളില്‍ രോഹിത് ശര്‍മ ചുംബിച്ചു....

ആദ്യം ജീവിതം സാധാരണ രീതിയിലാകട്ടെ; അപ്പോൾ നമുക്ക് ഐപിഎല്ലിനെപ്പറ്റി സംസാരിക്കാം: രോഹിത് ശർമ്മ

ജീവിതം സാധാരണ രീതിയിലാകുമ്പോൾ നമുക്ക് ഐപിഎല്ലിനെപ്പറ്റി സംസാരിക്കാമെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. ഇൻസ്റ്റഗ്രാം ലൈവിനിടെ സഹതാരമായ യുസ്‌വേന്ദ്ര ചഹാലിൻ്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രോഹിത്. ഈ സീസണിലെ ഐപിഎല്ലിൻ്റെ ഗതി എന്താകും എന്നായിരുന്നു ചഹാലിൻ്റെ ചോദ്യം. “നമുക്ക് ആദ്യം രാജ്യത്തെപ്പറ്റി ചിന്തിക്കാം. സ്ഥിതി മെച്ചപ്പെട്ടതിനു ശേഷം...

ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡും തകര്‍ത്ത് രോഹിത്തിന്റെ കുതിപ്പ്

ഫോമായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല എന്നു വെറുതേ പറയുന്നതല്ല. എതിരാളികള്‍ നന്നായി വിയര്‍ക്കും നമ്മുടെ ഹിറ്റ്മാനെ തളയ്ക്കാന്‍. ഇപ്പോള്‍ ഫോമിന്റെ പാരമ്യത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അതിന്റെ ചൂട് നന്നായി അറിയുന്നുണ്ട് എതിര്‍ടീം. ഈ വര്‍ഷം നിരവധി റെക്കോഡുകള്‍ താരം സ്വന്തം പേരില്‍...

രോഹിത്ത് സച്ചിന്റെ ആ അപൂര്‍വ റെക്കോര്‍ഡ് മറികടക്കുമോ…?

ലോകകപ്പില്‍ നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ -ന്യൂസീലന്‍ഡ് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇപ്പോള്‍തന്നെ മികച്ച ഫോമില്‍ നില്‍ക്കുന്ന രോഹിത് ശര്‍മയിലേക്കാണ് ഏവരുടെയും കണ്ണുകള്‍. ഈ ലോകകപ്പിലെ മിന്നുന്ന ഫോം ചൊവ്വാഴ്ചയും രോഹിത് തുടര്‍ന്നാല്‍ അത് ചരിത്രമാകും. കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍...

രോഹിത്തിനെ പോലെ കളിക്കാന്‍ ഞാന്‍ വിഡ്ഢിയല്ല..!!!

ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ ഈ ലോകകപ്പിലെ നാലാം സെഞ്ചുറി നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അഭിനന്ദന പ്രവാഹം. രോഹിത്തിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി സഹ ഓപ്പണര്‍ കെ എല്‍ രാഹുലും രംഗത്തെത്തി. രോഹിത്തിനെ പോലെ കളിക്കാന്‍ തനിക്കാവില്ലെന്ന് പറഞ്ഞ രാഹുല്‍ അദ്ദേഹം വേറെ ക്ലാസ്...

സുവര്‍ണാവസരം നഷ്ടപ്പെടുത്തി രോഹിത്ത്

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പരുക്കുമൂലം മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മ കളിച്ചിരുന്നില്ല. രോഹിതിന് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. മത്സരത്തില്‍ പുറത്തിരുന്നതോടെ അപൂര്‍വ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള സുവര്‍ണാസരം രോഹിതിന് നഷ്ടമായി. ഐപിഎല്ലില്‍ ഒരു ടീമിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന...

രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി..!!

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. ആദ്യ ഓവറിലെ അവസാന പന്തില്‍ പാറ്റ് കമ്മിന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മയെ പുറത്താക്കി. അക്കൗണ്ടും തുറക്കും മുന്‍പാണ് ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായത്. പിന്നെ കോഹ്ലിയും ധവാനും ചേര്‍ന്ന് ഇന്ത്യയെ...
Advertismentspot_img

Most Popular