Tag: rohit sharma

രോഹിത് അടിച്ചെടുത്ത് വെറും 50 അല്ല; നിരവധി റെക്കോര്‍ഡുകളും കൂടിയാണ്..!!

രണ്ടാം ട്വന്റി 20യില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ രോഹിത് ശര്‍മ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയതാണ് അതില്‍ പ്രധാനം. 92 മല്‍സരങ്ങളിലായി 84 ഇന്നിങ്‌സുകളില്‍നിന്ന് 2288...

കുഞ്ഞിനെ നോക്കാന്‍ ഒരാളെ വേണമായിരുന്നു…!!! പന്തിനെ ട്രോളി രോഹിത് ശര്‍മയും

ഓസിസ് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരം ഋഷഭ് പന്തും ടിം പെയിനും തമ്മില്‍ നടന്ന വാക്ക്പോര് നമ്മള്‍ കണ്ടതാണ്. അതില്‍ പ്രസിദ്ധമായ ഒന്നാണ് തന്റെ കുഞ്ഞിനെ നോക്കാന്‍ പന്തിനെ വിളിക്കുന്ന ടിം പെയിനിന്റെ സ്ലെഡ്ജിംഗ്. പക്ഷേ ഇപ്പോള്‍ ഇതിനെ അടിസ്ഥാനമാക്കി രസകരമായ ഒരു ട്വീറ്റുമായി...

രോഹിത്ത് ശര്‍മ്മയെ ചെന്നൈയില്‍ കാത്തിരിക്കുന്നത് ഓരുപിടി റെക്കോര്‍ഡുകള്‍

ചെന്നൈ: രോഹിത്ത് ശര്‍മ്മയെ ചെന്നൈയില്‍ കാത്തിരിക്കുന്നത് ഓരുപിടി റെക്കോര്‍ഡുകള്‍. ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇറങ്ങുന്‌പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ഇന്ത്യക്കായി ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ലക്‌നോവില്‍ വിരാട് കോലിയില്‍...

ദീപാവലി ദിനത്തില്‍ രോഹിത്തിന്റെ സ്‌പെഷ്യല്‍ വെടിക്കെട്ട്; വിന്‍ഡീസ് തോല്‍വിയിലേക്ക്…

ദീപാവലി ദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് നടത്തി ആഘോഷിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നാലാം ടിട്വന്റി സെഞ്ചുറി കണ്ടെത്തിയ രോഹിത്തിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി...

കോഹ്ലിയേക്കാള്‍ മികച്ച ക്യാപ്റ്റനോ രോഹിത് ശര്‍മ …? ഗവാസ്‌കര്‍ പറയുന്നു

വിരാട് കോഹ്‌ലിക്കു പകരം ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം കിട്ടിയത് രോഹിത് ശര്‍മയ്ക്കാണ്. കിട്ടിയ അവസരം രോഹിത് ശരിക്കു മുതലെടുത്തു എന്നുതന്നെ പറയും. ഏഷ്യാകപ്പില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ചിരിക്കുന്നു ടീം ഇന്ത്യ. പാക്കിസ്ഥാനെതിരായ വിജയവും ഇതില്‍ ഉള്‍പ്പെടുന്നു. ജയിച്ച മൂന്നു...

ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും; കോഹ്ലി ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ പുറത്തേക്ക്

ന്യൂഡല്‍ഹി: മാര്‍ച്ച് ആറിന് നടക്കാനിരിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കുമെന്ന് വാര്‍ത്തകള്‍. നിലവിലെ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളതിനാലാണ് നായക സ്ഥാനത്തേക്ക് രോഹിതിനെ പരിഗണിക്കുന്നതെന്നാണ് വിവരം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം കൊഹ്ലി...

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്ത് പിന്തുടര്‍ന്നത് ഗാന്ധിജിയുടെ പാത… രോഹിത് ശര്‍മ്മയെ പരിഹസിച്ച് ഹര്‍ഷ് ഗോയങ്ക

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പരിഹസിച്ച് ബിസിനസുകാരനും ഐപിഎല്‍ ടീമായിരുന്നു പുണെ റൈസിംഗ് സൂപ്പര്‍ ജയന്റ്സിന്റെ ഉടമയുമായിരുന്ന ഹര്‍ഷ് ഗോയങ്ക. രോഹിത് ശര്‍മ്മയെ ഗാന്ധിയോട് താരതമ്യം ചെയ്തായിരുന്നു ഗോയങ്കയുടെ പരിഹാസം. ഗാന്ധി തന്റെ ഫിലോസഫി...
Advertismentspot_img

Most Popular