Tag: robbery

പോലീസിനിട്ട് എട്ടിന്റെ പണികൊടുത്ത് മോഷ്ടാവ്; വൈദീകനെന്ന് പറഞ്ഞ് മോഷണം; അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടപ്പോൾ പോലീസുകാർക്കു നേരെ മലമൂത്ര വിസർജനം

അടൂർ: വൈദികനാണെന്നും പള്ളിയിൽനിന്ന്‌ ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽക്കയറി പ്രാർഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് പിടിയിലായ മോഷ്ടാവ് പോലീസുകാർക്ക് നൽകിയത് എട്ടിന്റെ പണി. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജിൽ ഷിബു എസ്. നായരെയാണ് (47) അടൂർ പോലീസിന് തലവേദന സൃഷ്ടിച്ചത്. വിവിധ ജില്ലകളിലായി 36 കേസിൽ...

‘ഹലോ പോലീസ് സ്റ്റേഷനല്ലേ… എന്റെ വീട്ടിൽ പാകം ചെയ്യാൻ വച്ചിരുന്ന ഉരുളക്കിഴങ്ങ് മോഷണം പോയി’; 112 ൽ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ട് യുപി സ്വദേശി

ലഖ്‌നൗ: വീട്ടിൽ പാകം ചെയ്യാൻ വച്ചിരുന്ന 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയി. അത് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് യുപി സ്വദേശി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ മന്നപൂർവ നിവാസിയായ വിജയ് വർമയാണ് തികച്ചും വ്യത്യസ്തവും അതേ സമയം കൗതുകകരവുമായ ആവശ്യവുമായി പോലീസിന്റെ...

ട്രെയിനുകളില്‍ വന്‍കവര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് റെയില്‍വേ അധികാരികളും ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ്

തിരുവനന്തപുരം: ട്രെയിനുകളില്‍ വന്‍കവര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് റെയില്‍വേ അധികാരികളും ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ്! വെറും ആരോപണമല്ല. ജനറല്‍ ടിക്കറ്റുമായി എ.സി കോച്ചിലെത്തി, അധികപണം നല്‍കി ടിക്കറ്റ് മാറ്റിവാങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖ വാങ്ങണമെന്ന് പൊലീസ് നിരന്തരം ആവശ്യപ്പെട്ടിട്ടും റെയില്‍വേ ചെവിക്കൊള്ളുന്നില്ല. തിരിച്ചറില്‍ രേഖയുടെ പകര്‍പ്പ് വാങ്ങാനായില്ലെങ്കില്‍ ആധാര്‍, പാന്‍കാര്‍ഡ്...

പറവൂരില്‍ ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് വന്‍ മോഷണം; രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി 50 പവന്‍ കവര്‍ന്നു

കൊച്ചി: പറവൂരില്‍ ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. പറവൂര്‍ കോട്ടുവള്ളിയില്‍ രണ്ട് ക്ഷേത്രങ്ങളിലാണ് വന്‍ കവര്‍ച്ച നടന്നത്. വടക്കന്‍ പറവൂര്‍ തൃക്കപുരം ദേവീക്ഷേത്രത്തില്‍ തിരുവാഭരണം അടക്കം 30 പവനും 65000 രൂപയും മോഷണം പോയി. ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനാണ് കവര്‍ന്നത്. ക്ഷേത്രവാതില്‍ കുത്തിതുറന്നാണ്...

വിവാഹ സംഘത്തെ ആക്രമിച്ച് വധുവിനെ കൊലപ്പെടുത്തി കൊള്ളസംഘത്തിന്റെ കൊടും ക്രൂരത; ആഭരണങ്ങളും കാറും കവര്‍ന്നു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ വിവാഹ സംഘത്തെ ആക്രമിച്ച് വന്‍ കവര്‍ച്ച. വിവാഹ സംഘത്തിലുണ്ടായിരുന്ന വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ കവര്‍ന്നു. ഡല്‍ഹി -– ഡെറാഡൂണ്‍ ദേശീയപാതയിലായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ കൊള്ളസംഘമാണ് കവര്‍ച്ച നടത്തിയത്. ഗാസിയാബാദ് ജില്ലയിലെ വിവാഹചടങ്ങുകള്‍ക്കുശേഷം തിരികെ വരികയായിരുന്ന സംഘത്തെയാണ്...

ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: ചാലക്കുടി നഗരത്തില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. നഗരത്തില്‍തന്നെ സ്ഥിതി ചെയ്യുന്ന ഇടശേരി ജ്വല്ലറിയിലായിരുന്നു മോഷണം. ശനിയാഴ്ചയ്ക്കു ശേഷമാണ് മോഷണമെന്ന് ഉറപ്പിച്ചെങ്കിലും ദിവസം വ്യക്തമായിട്ടില്ല. കടയില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണു വിലയിരുത്തല്‍. ശനിയാഴ്ച രാത്രിയാണ് ജ്വല്ലറി പൂട്ടി...
Advertismentspot_img

Most Popular

G-8R01BE49R7