Tag: robbery

കള്ളനേക്കാൾ ഒരുപടി മുകളിലെത്തിയ പോലീസ് ബുദ്ധി, തുമ്പായത് പോലീസിനെ വഴിതെറ്റിക്കാനുള്ള കള്ളന്റെ ശ്രമം, ജാമ്യം കിട്ടാനെളുപ്പത്തിനു മോഷണ മുതൽ കുഴിച്ചിട്ടു, പൊന്നാനി 550 പവൻ മോഷണക്കേസ് പ്രതികൾ പോലീസ് വലയിലായതിങ്ങനെ

പൊന്നാനി: ഈ അടുത്ത കാലത്തുണ്ടായതിൽ ഏറ്റവും വലിയ കവർച്ചയായിരുന്നു ബിയ്യത്തെ പ്രവാസിയുടെ വീട്ടിലേത്. ഒന്നും രണ്ടുമല്ല 550 പവനാണ് മോഷണംപോയതെന്ന് വ്യക്തമായതോടെ പ്രതികളെ കണ്ടെത്താൻ പോലീസ് അരയും തലയും മുറുക്കി രം​ഗത്തിറങ്ങി. സിസിടിവിയുടെ ഡിവിആർ ഉൾപ്പെടെ പ്രതികൾ കൊണ്ടുപോയതിനാൽ യാതൊരുതെളിവും പോലീസിന് ലഭിച്ചില്ല. എങ്കിലും...

വാറ്റ് കേസ് പ്രതിയുടെ വീട്ടിൽകയറി മോഷണം, എക്സൈസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ, ഉദ്യോ​ഗസ്ഥനെ കുരുക്കിയത് മോഷ്ടിച്ച മൊബൈൽ ഉപയോ​ഗിച്ചതോടെ

കൊ​ല്ലം: വാ​റ്റ് കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോഷ്ടിച്ച സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഇ​ള​മ്പ​ഴ​ന്നൂ​ർ കാ​റ്റാ​ടി​മൂ​ട് ശ്രീ​ജാ​ഭ​വ​നി​ൽ ഷൈ​ജു (36) ആ​ണ് ചി​ത​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വാറ്റ്കേസ് പ്രതിയായ ചി​ത​റ...

ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന്‍ ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ‌ഒറ്റ ദിവസം മോഷണം...

കണ്ണൂര്‍: അഷ്‌റഫ് ബ്രാന്‍ഡ് അരിയുടമ വളപട്ടണം മന്നയിലെ കെപി അഷ്‌റവിന്റ 'കോറല്‍' വീട്ടില്‍ മോഷ്ടിക്കാന്‍ അയല്‍വാസിയായ പ്രതി കൊച്ചു കൊമ്പന്‍ ലിജീഷിനെ കുടുക്കിയത് ദേഹത്ത് കണ്ടെത്തിയ ചിലന്തിവല. കവര്‍ച്ചാ പരാതി പോലീസിന് ലഭിച്ചതോടെ തൊട്ടടുത്ത താമസക്കാരുടെ മൊഴിയെടുക്കാൽ എന്ന രീതിയിൽ പോലീസ് ലിജീഷിന്റെ വീട്ടിലുമെത്തിയിരുന്നു....

പോലീസിന്റെ നി​ഗമനം ശരി, വളപട്ടണത്തെ മോഷണത്തിനു പിന്നിൽ അയൽവാസി, യുവാവിന്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പണവും 300 പവൻ സ്വർണവും കണ്ടെടുത്തു

കണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെപി അഷറഫിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. അഷറഫിന്റെ വീട്ടിൽ നിന്ന്ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ അയൽവാസിയായ കൊച്ചു കൊമ്പൽ വിജേഷ് (30) നെയാണ് അന്വേഷണ സംഘം...

ഭാര്യയുടെ ബുദ്ധി രക്ഷിച്ചു, ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് മോഷണം പോയെന്നു കരുതിയ, 63 പവൻ സ്വർണം വീട്ടിനുള്ളിൽതന്നെയുള്ള ഇരുമ്പലമാരയിൽ പ്രത്യേക അറയ്ക്കുള്ളിൽ, മോഷണം പോയത് ഒരു ലക്ഷം രൂപയും വാച്ചും മാത്രം

പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയിലെ വീട്ടിൽ മോഷണം പോയെന്നു കരുതിയ 63 പവൻ സ്വർണം വീട്ടിൽത്തന്നെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽനിന്നുമാണ് സ്വർണം ഭദ്രമായി കണ്ടെത്തിയത്. അലമാരയിലെ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. എന്നാൽ, വീട്ടിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും 35000 രൂപ വിലപിടിപ്പുള്ള...

ആസൂത്രണമെല്ലാം കിറുകൃത്യം, പരസ്പരം പേരറിയില്ല, പ്ലാനുകൾ ഡിസ്കസ് ചെയ്യില്ല, പണി കിട്ടിയത് മദ്യത്തിൽ; മറ്റൊരു കേസിൽ ജാമ്യ പേപ്പർ നൽകാൻ സ്റ്റേഷനിലെത്തിയതോടെ കുരുക്ക് മുറുകി

പെരിന്തൽമണ്ണ: സ്വർണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ ആസൂത്രകനടക്കം ഒമ്പതുപേർ കൂടി അറസ്റ്റിൽ. കൊലക്കേസ് പ്രതി ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരടങ്ങുന്ന സംഘമാണു പിടിയിലായത്. വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ മോഷണമായിട്ടും പിടി വീഴുകയായിരുന്നു. സംഭവമെല്ലാം കിറുകൃത്യം. വെൽ പ്ലാൻഡായി നടത്തിയ ഓപ്പറേഷൻ....

മൂന്നുപേർ മതിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്… കണ്ണൂരിൽ വൻ മോഷണം, മോഷ്ടാക്കൾ അകത്തുകടന്നത് ജനലിന്റെ ഗ്രില്ല് അറുത്തുമാറ്റി, 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കൊള്ളയടിച്ചു…

കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീടിന്റെ ​ജനൽ ഗ്രിൽ അറുത്തുമാറ്റി വൻ മോഷണം. ആളില്ലാത്ത വീട്ടിൽ നിന്ന്ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയി. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്‌റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍...

പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തി, മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തശേഷം സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു: നാലുപേർ പിടിയിൽ, സ്വർണം കണ്ടെത്താനായില്ല..!!!

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ, സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തൃശൂർ ഈസ്റ്റ് പൊലീസ്...
Advertismentspot_img

Most Popular

G-8R01BE49R7