ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ പരേഡിനിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിലെ പ്രധാന പ്രതിയായ പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍. ഗായകന്‍ കൂടിയായ ദീപ് സിദ്ദു ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഒളിവില്‍പോയിരുന്നു.
ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പുലര്‍ച്ചെയാണ് ദീപ്...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിന്റെ പുരസ്‌കാരം ഉത്തര്‍ പ്രദേശിന്. ത്രിപുര, ഉത്തരാഖണ്ഡ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 49 നിശ്ചല ദൃശ്യങ്ങളില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
അയോധ്യ: ഉത്തര്‍ പ്രദേശിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യമാണ് യുപിയെ...
എറണാകുളം: ഭാരത റിപ്പബ്ലിക്കിൽ വ്യത്യസ്തത കൊണ്ടും നേട്ടങ്ങളിൽ ഒന്നാമതെത്തിയും മുന്നോട്ടു പോകുകയാണ് കേരളം. ഈ വികസന നേട്ടങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ എല്ലാ വിഭാഗം ജനങ്ങളും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ...
ന്യൂഡല്‍ഹി : കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാംനാഥ് കൊവിന്ദ് പറഞ്ഞു. എല്ലാവരും ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണന്നും രാഷ്ട്രപതി രാജ്യത്തെ ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്നു.
കോവിഡ്...
സംസ്ഥാനത്തെ മുസ്ലീം പള്ളികളിലും റിപ്പബ്ലിക് ദിനം അതിഗംഭീരമായി ആഘോഷിച്ചു. പതാക ഉയര്‍ത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചുമാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ സാഹചര്യത്തില്‍ ജനുവരി 26 ന് വഖഫ് സ്ഥാപനങ്ങളില്‍ ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കണമെന്ന് വഖഫ് ബോര്‍ഡ് നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു....
ലഡാക്ക്: രാജ്യമെങ്ങും റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഐടിബിപി സേന റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജമ്മു കശ്മീരിലെ ലഡാക്കിലാണ് 17000 അടി ഇയരത്തില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ ഇന്തോടിബറ്റല്‍ ബോര്‍ഡര്‍ പോലീസ്...
ന്യൂഡല്‍ഹി: രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ഇതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരനാവികവ്യോമ സേനാ മേധാവികളും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇതാദ്യമായാണ്, റിപ്പബ്ലിക് ദിനത്തില്‍ അമര്‍...
ന്യൂ ഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ നിശ്ചല ദൃശൃത്തിന് ഇത്തവണയും അനുമതി ഇല്ല. കേരളത്തിനൊപ്പം മഹാരാഷ്ട്രയുടെയും പശ്ചിമ ബംഗാളിന്റെയും നിശ്ചല ദൃശ്യ നിർദേശങ്ങളും തള്ളി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുണ്ട്. കേരളത്തിന് ബിജെപി അധികാരത്തിലെത്തിയ ശേഷം 2018ൽ മാത്രമേ പരേഡിൽ ടാബ്ലോ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു.
പൗരത്വ...