Tag: reliance foundation

റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ്: കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി കര്‍ണാടകയ്ക്കും ശ്രീനിധി ഡെക്കാനും മുത്തൂറ്റ് എഫ്എക്കും ജയം

കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍എഫ്ഡിഎല്‍) സോണല്‍ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ കിക്ക്‌സ്റ്റാര്‍ട്ട് എഫ്‌സി കര്‍ണാടകയ്ക്ക് മിന്നും ജയം. എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്സി കര്‍ണാടക ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്....

റിലയൻസ് ഫൗണ്ടേഷന്റെ കഹാനി കലാ ഖുഷി കേരളത്തിലും..!! ഇന്ത്യയിലുടനീളമുള്ള കുട്ടികളുടെ സർഗാത്മകത പ്രചോദിപ്പിക്കുന്നതിനുള്ള ഒരു സംരംഭം… ദേശീയതലത്തിൽ 22,000 കുട്ടികൾ ഈ വർഷം പദ്ധതിയുടെ ഭാഗമായി… കേരളത്തിൽനിന്ന് 3000 കുട്ടികൾ…

കൊച്ചി: റിലയൻസ് ഫൗണ്ടേഷന്റെ കഹാനി കലാ ഖുഷി കാമ്പയിൻ കേരളത്തിൽ മുപ്പതിലധികം സ്ഥലങ്ങളിൽ സംഘടിക്കപ്പെട്ടു. കഴിഞ്ഞ ശിശുദിനത്തിൽ ആരംഭിച്ച കഹാനി കലാ ഖുഷി രാജ്യത്തെ സ്‌കൂളുകളിലെയും അംഗൻവാടികളിലെയും കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. കേരളത്തിൽ, 3000-ത്തിലധികം കുട്ടികളിലേക്ക് ഇത്തവണ ഈ കാമ്പയിൻ എത്തി. കേരളത്തിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7