Tag: rbi

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാ നയം

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. ആറംഗ സമിതിയിലെ അഞ്ചുപേരും നിരക്ക് വര്‍ധനയ്ക്കെതിരെ വോട്ട് ചെയ്തു. ഇന്ധന വില വര്‍ധനയും പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യവും രൂപയുടെ മൂല്യശോഷണവും കണക്കിലെടുത്ത്...

കേരള ബാങ്കിന് തത്വത്തില്‍ അനുമതി ലഭിച്ചെന്ന് പിണറായി വിജന്‍; മാര്‍ച്ച് 31നകം ലയനം പൂര്‍ത്തിയാക്കണം; ആര്‍ബിഐക്ക് കള്ളക്കത്തുകള്‍ അയച്ചവര്‍ക്കെതിരേ അന്വേഷണം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ മുന്നോട്ടുവച്ച കേരള ബാങ്ക് യാഥാര്‍ത്ഥ്യമായേക്കും. കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പാലിച്ച് മാര്‍ച്ച് 31നു മുന്‍പ് സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകളുടെ ലയന...

അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി, ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു,പലിശനിരക്ക് ഉയര്‍ത്തി ; ഭവന, വാഹന വായ്പ പലിശ ഉയര്‍ന്നേക്കും

മുംബൈ: തുടര്‍ച്ചയായ രണ്ടാംതവണയും പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനവും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോനിരക്കും സമാനമായി ഉയര്‍ത്തിയാണ് വായ്പ നയം പ്രഖ്യാപിച്ചത്. ഇതോടെ...

ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: ഇ കൊമേഴ്സ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിച്ച ശേഷം പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്‍.ബി.ഐ. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയിരിക്കുന്നത്. ഇ കൊമേഴ്സ് സൈറ്റുകള്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ...

പുതിയ 100 രൂപ നോട്ട് പുറത്തിറക്കി

ന്യൂഡല്‍ഹി: വയലറ്റ് നിറത്തില്‍ പുതിയ നൂറു രൂപ നോട്ടു വരുന്നു. നിലവിലുള്ള നൂറു രൂപ നോട്ടിനേക്കാള്‍ ചെറുതാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ നോട്ട്. 2005 ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി നോട്ടുകളില്‍ ചെറിയ മാറ്റം വരുത്തിയാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്. 66 ാാ ഃ 142...

അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടിയുടെ സാമ്പത്തിക തട്ടിപ്പ്, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. 23,000ലധികം തട്ടിപ്പ് കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2013 മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലത്തെ തട്ടിപ്പുകളുടെ കണക്കാണ് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്....

ആര്‍ബിഐയെ പരിഹസിച്ച് ചിദംബരം; നിങ്ങള്‍ക്ക് തിരുപ്പതി ക്ഷേത്രത്തില്‍ പണം എണ്ണുന്നവരുടെ അടുത്ത് പോയിക്കൂടേ?

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷപരിഹാസവുമായി മുന്‍ധനമന്ത്രി പി ചിദംബരം. നോട്ട് നിരോധനത്തിന് ഒരു വര്‍ഷത്തിനു ശേഷവും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന ആര്‍ബിഐ നിലപാടിനെയാണ് ചിദംബരം പരിഹസിച്ചത്. 'ഞാന്‍ ആര്‍ ബി ഐ അധികൃതരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് എന്തുകൊണ്ട് തിരുപ്പതി(ക്ഷേത്രം)യിലെ...
Advertismentspot_img

Most Popular