മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു. എസ്.ബി.ഐയ്ക്ക് 1.3 കോടി രൂപയും ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപയുമാണ് ചുമത്തിയത്....
മുംബൈ: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ ഇത്തവണയും പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. തുടർച്ചയായ മൂന്ന് തവണയും പലിശ നിരക്ക് മാറ്റിയിരുന്നില്ല. റീട്ടെയിൽ പണപ്പെരുപ്പം കൂടി നിൽക്കുകയും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർന്ന...
മുംബൈ: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുകയോ വായ്പ തിരിച്ചടവു മുടക്കുകയോ ചെയ്താൽ അതിന്റെ പേരിൽ വായ്പയെടുത്തവരിൽനിന്ന് ബാങ്കുകളും ധനകാര്യ കമ്പനികളും പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക്. പകരം അച്ചടക്കനടപടിയെന്ന നിലയിൽ ന്യായമായ രീതിയിൽ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേർത്തുള്ള...
രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് വീണ്ടും വിപണിയില്‍ ഇടപെടുന്നു. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപയാണ് വിപണിയിലെത്തിക്കുക. ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന് തിയതികളില്‍ രണ്ടുഘട്ടമായി സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയുംചെയ്താണ് ആര്‍ബിഐ ഇടപെടുക....
മുംബൈ: റീപോ, റീവേഴ്‌സ് റീപോ നിരക്കില്‍ ഇത്തവണ മാറ്റമില്ല. റീപോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റീവേഴ്‌സ് റീപോ നിരക്ക് 3.3% ആയി തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റീപോ നിരക്കില്‍ 1.15% കുറവു വരുത്തിയിരുന്നു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുളള സ്വര്‍ണ്ണവായ്പയ്ക്ക് സ്വര്‍ണ്ണവിലയുടെ 75 ശതമാനം വരെ...
ഈ സാമ്പത്തിക വർഷം ജിഡിപി നെഗറ്റീവ് ആയേക്കുമെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക വർഷത്തിന്റെ രണ്ടാം മാസം എത്തിയിട്ടേയുള്ളൂ. സംരംഭകർക്കായി ഉത്തേജക പാക്കേജിൽ അനേകം പദ്ധതികളുണ്ട്. അതിന്റെ പുരോഗതിക്കനുസരിച്ചായിരിക്കും ജിഡിപി വളർച്ച. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ജിഡിപി ഇത്തവണ...
ബാങ്ക് ലോണ്‍ എടുത്തവര്‍, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാര്‍ഡ് കമ്പനികളില്‍ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാര്‍ഡുടമകള്‍ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആര്‍.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്.
എല്ലാത്തരം വായ്പകള്‍ക്കും...