Tag: rahul

ബിജെപി ഇതര സര്‍ക്കാറിനുള്ള നീക്കം സജീവം; ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ നടക്കാനിരിക്കെ കേന്ദ്രത്തില്‍ ബി ജെ പി ഇതരസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം സജീവം. ടി ഡി പി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബി ജെ...

പ്രധാനമന്ത്രി പദം; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നും അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും ഞാന്‍ പറഞ്ഞതായുള്ള വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയതും വര്‍ഷങ്ങളുടെ ചരിത്രവുമുള്ളതാണ് ഞങ്ങളുടെ പാര്‍ട്ടി. അവസരം കിട്ടിയാല്‍ ഞങ്ങള്‍...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദവിക്ക് അവകാശവാദം ഉന്നയിച്ചേക്കില്ല

ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിന് തനിച്ച് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദവിക്ക് അവകാശവാദം ഉന്നയിച്ചേക്കില്ലെന്ന് സൂചന. ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും എന്ന ആത്മവിശ്വാസത്തിലാണ് രാഹുല്‍ ഗാന്ധിയെങ്കിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയുകയാണ് അധികാരം കിട്ടുന്നില്ലെങ്കില്‍...

പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. ജിഎസ്ടിയിലെ 18 ശതമാനം സ്ലാബിലോ, 28 ശതമാനം സ്ലാബിലോ ആയിരിക്കും ഉല്‍പ്പന്നം ഉള്‍പ്പെടുത്തുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അടിക്കടി പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം...

അമേഠിയില്‍ രാഹുലിനും സ്മൃതി ഇറാനിക്കുമെതിരേ സരിതാ നായര്‍ മത്സരിക്കുന്നു; സരിതയുടെ ചിഹ്നം…

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയില്‍ സരിതാ എസ് നായരും സ്ഥാനാര്‍ഥി. സ്വതന്ത്രയായാണ് സരിത എസ് നായര്‍ മത്സരരംഗത്തുള്ളത്. പച്ചമുളകാണ് സരിതയ്ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകള്‍ ഹാജരാക്കാനാവാതിരുന്നതിനാലായിരുന്നു...

രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ പ്രിയങ്കയുടെ മറുപടി

അമേഠി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വ വിഷയത്തില്‍ നോട്ടീസ് അയച്ച കേന്ദ്രസര്‍ക്കാര്‍ നടിപടിയോട് പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി ഇവിടെയാണ് ജനിച്ചതെന്ന് രാജ്യം മുഴുവന്‍ അറിയാവുന്ന കാര്യമാണെന്നാണ് പറഞ്ഞത്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍...

രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായത്. ഖേദ പ്രകടനം എന്നുള്ളത് മാറ്റി പൂര്‍ണമായും മാപ്പ് പറയുന്ന ഘട്ടത്തിലേക്ക് രാഹുല്‍ എത്തുകയായിരുന്നു. ചൗക്കിദാര്‍ ചോര്‍ ഹേ...

വേനല്‍ക്കാലത്ത് രാഹുല്‍ രാജ്യം വിടും; എവിടെയാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ സോണിയാഗാന്ധിക്കു പോലും അറിയില്ല

രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശവുമായി ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ. വേനല്‍ക്കാലത്ത് രാഹുല്‍ഗാന്ധി അവധിയെടുത്ത് രാജ്യത്തിന് പുറത്തുപോകും. പിന്നെ സോണിയയ്ക്ക് പോലും രാഹുലിനെ കണ്ടെത്താന്‍ കഴിയാറില്ലെന്ന് അമിത്ഷാ. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ ജില്ലയിലെ ചിത്രകൂടത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാഹുല്‍ എവിടെയാണ് പോകുന്നതെന്നോ എന്തിനാണ്...
Advertismentspot_img

Most Popular

G-8R01BE49R7