ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ ഒന്നുമില്ല, മറിച്ച് അവരെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഞ്ച് വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും കൊണ്ട് കര്‍ഷകരുടെ ജീവതം പൂര്‍ണമായും തകര്‍ക്കുകയായിരുന്നു.
കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍...
പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബിജെപി നേതാവും ഗോവ നിയസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോ രംഗത്ത്. രോഗബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കാണാന്‍ രാഹുല്‍ എത്തിയതിനെ മുന്‍നിര്‍ത്തിയായിരുന്നു ലോബോയുടെ പുകഴ്ത്തല്‍.
അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഗോവക്കാര്‍ മാത്രമല്ല എല്ലാ...
കൊച്ചി: കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ മലയാള തര്‍ജമ 'സാങ്കേതിക' കാരണങ്ങളാല്‍ പല തവണ മുറിഞ്ഞു. പൂറത്തുനിന്നുള്ള ശബ്ദം കാരണം കേള്‍ക്കാന്‍ ബുദ്ധിമുട്ട് നേരിട്ട സതീശനെ സ്വന്തം പ്രസംഗ പീഠത്തിലേക്ക് വിളിച്ചു വരുത്തി മൈക്ക് പങ്കുവെച്ച് തോളോട് തോള്‍ നിന്ന് രാഹുല്‍...
ന്യൂഡല്‍ഹി: പ്രിയങ്കയുടെ നിയമനം തനിക്കും സന്തോഷമുള്ള കാര്യമാണെന്ന് രാഹുല്‍ഗാന്ധി. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനം ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, പ്രിയങ്കയുടെ നിയമനത്തോടെ രാഹുല്‍ ഗാന്ധി പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി പറഞ്ഞു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ പരിഹസിച്ചതിനുള്ള മറുപടിയുമായാണ് രാഹുല്‍ എത്തിയിരിക്കുന്നത്.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേര്‍ന്ന് 'രക്ഷിക്കൂ രക്ഷിക്കൂവെന്ന്'നിലവിളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനാണ് ട്വിറ്ററിലൂടെ മറുപടിയുമായി രാഹുല്‍...
സിഡ്‌നി: ഇന്ത്യന്‍ താരങ്ങളായ ഹര്‍ദ്ദീക് പാണ്ഡ്യയോടും കെ എല്‍ രാഹുലിനോടും ഉടന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇരുവരെയും നേരത്തെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിനുപിന്നാലെയാണിത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കില്ലെന്ന് ഉറപ്പായി. ഓസ്‌ട്രേലിയയില്‍...
ന്യൂഡല്‍ഹി: ടി വി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്. ഹാര്‍ദിക് പാണ്ഡ്യ മാപ്പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ബിസിസിഐ ഇത് തളളുകയായിരുന്നു.
കോഫി വിത്ത് കരണ്‍...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഐ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തും. ജനുവരി 24ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജനുവരിയില്‍ കെ.പി.സി.സി. പുനഃസംഘടന പൂര്‍ത്തിയാക്കാനാണ്...