കൊച്ചി: നടി ഹണി റോസ് വിമർശനത്തിന് അതീതയല്ലെന്നും അതിനാലാണ് താൻ വിമർശിച്ചതെന്നും രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ. ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണ് രാഹുൽ ഹൈക്കോടതിയിൽ തന്റെ വാദമുയർത്തിയത്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തത്...
തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഈശ്വറിനെതിരേ നടി ഹണി റോസ് നൽകിയ പരാതിയിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ രംഗത്തി. ഏത് കേസ് വന്നാലും ഒരിഞ്ച് പിന്നോട്ട് പോവില്ലെന്നും ഇത് പുരുഷന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണ്. ഹണിറോസിനുള്ള ആദരവോട് കൂടിയുള്ള വിമർശനമാണ് താൻ നടത്തുന്നതെന്നും...
കൊച്ചി: ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനൽ ചർച്ചകളിൽ നടി ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയാണു രാഹുലിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടിയുണ്ടാകുമെന്നാണു വിവരം.
അതേ സമയം...
ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിനു പിന്നാലെ ഹണി റോസിന്റെ വസ്ത്രധാരണത്തിലടക്കം വാദങ്ങളുമായി രംഗത്തെത്തിയെ രാഹുൽ ഈശ്വറിനെതിരെ നിയമ നടപടിക്കൊരുങ്ങി നടി. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴിൽ നിഷേധരീതിയിലും നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ...
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ നേതാവ് പി എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹവാര്‍ത്തയെ ട്രോളുന്നതിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍. ഇരുവരെയും ആശംസിക്കുന്നതിനൊപ്പം വിവാഹത്തിനെതിരെ ഉയരുന്ന ട്രോളുകളെ വിമര്‍ശിക്കുകയും ചെയ്താണ് രാഹുല്‍ രംഗത്തെത്തിയത്.
രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വിവാഹം ജീവിതത്തിലെ...
പാലക്കാട്: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം...