ന്യൂഡൽഹി: ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാർലമെൻറിൽ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയിരുന്നു.
ഇന്ന് പാർലമെൻ്റ് വളപ്പിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ...
ന്യൂഡൽഹി: കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു. പലസ്തീൻ എന്നെഴുതിയ ബാഗിൽ രാജ്യത്തിന്റെ ചിഹ്നങ്ങളും ഉൾപ്പെട്ടിരുന്നു. പലസ്തീനോടുള്ള...
ന്യൂഡൽഹി: വയനാടിനു ദുരന്ത സഹായം വൈകുന്നതില്‍ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്ഥാനം വിശദ നിവേദനം നൽകിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു.
വയനാട് ദുരന്തത്തിൽ...
ന്യൂഡല്‍ഹി: വയനാട് ലോക് സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച പ്രിയങ്കാ ഗാന്ധി പാർലമെൻ്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ.
ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി....
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന യുഡിഎഫ് പ്രതിഷേധം മാറ്റി. മറ്റൊരു ദിവസം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട് നിയുക്ത എം പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത് പാര്‍ലമെന്റ്...
വയനാട്: ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സഹോദരന്റെ കൈപിടിച്ചായിരുന്നു പ്രയങ്ക ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ്. അന്ന് ഒരു വ്യത്യാസം മാത്രം, സഹോദരന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍. എന്നാല്‍ ഇന്ന് രംഗം മാറി, തെരഞ്ഞെടുപ്പ് കന്നിയങ്കത്തില്‍ മ്ത്സരിക്കാനെത്തുമ്പോള്‍ വയനാടിന്റെ ജനമനസ് കീഴടക്കിയുള്ള പടയോട്ടമാണ് കാണുവാന്‍ സാധിക്കുന്നത്.
വോട്ടെണ്ണെല്‍ പകുതി...
ന്യൂഡല്‍ഹി: പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും. ഇന്നലെ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി മകള്‍ മിറായക്കൊപ്പമെത്തിയത്. ഇന്നലെ രാത്രി ഏഴുമണിയോടെ നടന്ന ധര്‍ണയിലാണ് ഇരുവരും പങ്കെടുത്തത്....
തമിഴകത്ത് രണ്ടാം വരവിന് ഒരുങ്ങി പ്രിയങ്ക. വസന്തബാലന്‍ ചിത്രം 'വെയില്‍'ലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക നായര്‍. വിലാപങ്ങള്‍ക്കപ്പുറത്തിലൂടെ മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ പ്രിയങ്ക തമിഴകത്തും കന്നഡയിലുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ഇടക്കാലത്ത് സിനിമകളില്‍ നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍...