Tag: prithvi sha

പൃഥ്വിയ്ക്ക് വിഷാദരോഗമെന്ന് വെളിപ്പെടുത്തല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് വിഷാദ രോഗമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയെന്ന് വാഴ്ത്തപ്പെട്ട താരമായിരുന്നു പൃഥ്വി. വിന്‍ഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി തകര്‍പ്പനായിട്ടാണ് ഷാ തുടങ്ങിയത്. പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും പരിക്കിനെ...

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി : പരിശീലന മത്സരത്തിനിടയില്‍ പൃഥ്വി ഷായ്ക്ക് പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്കേറ്റു. ഫീല്‍ഡിങ്ങിനിടെ കണങ്കാലിനാണ് പൃഥ്വി ഷായ്ക്ക് പരിക്കേറ്റത്. ഇതോടെ ആദ്യ ടെസ്റ്റില്‍ പൃഥ്വി കളിക്കുന്ന കാര്യം സംശയത്തിലായി. ബൗണ്ടറി ലൈനില്‍...

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചറിയിലേക്ക് കുതിച്ച് വീണ്ടും മിന്നല്‍ പൃഥ്വി

ഹൈദരാബാദ്: അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന തുടര്‍ച്ചയായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയെന്ന മോഹം പാതിവഴിയില്‍ അവസാനിച്ചു. എങ്കിലും മിന്നും പ്രകടനത്തിലൂടെ ഹൈദരാബാദിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് കരിയറിലെ രണ്ടാം...

എനിക്ക് സ്വെഞ്ച്വറി മാത്രം പോരായിരുന്നു..!!! അരങ്ങേറ്റ മത്സരത്തില്‍ മിന്നും സെഞ്ച്വറി നേടിയിട്ടും നിരാശനായി പൃഥി ഷാ

രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തില്‍ ശ്രദ്ധാകേന്ദ്രമായത് പൃഥ്വി ഷാ ആയിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും റെക്കോര്‍ഡുകളും അടിച്ചുകൂട്ടിയാണ് ഈ 18കാരന്‍ തിളങ്ങിയത്. ഇത്രയൊക്കെ ആയിട്ടും പൃഥ്വി ഷാ നിരാശനാണ്. ദേവേന്ദ്ര ബിഷുവിന്റെ പന്തില്‍ താന്‍ പുറത്തായ രീതിയാണ് തന്നെ ഏറെ...

വിന്‍ഡീസിനെതിരേ മികച്ച പോരാട്ടം കാഴ്ചവച്ച് ഇന്ത്യ; ആദ്യദിനം ഒരു സെഞ്ചറിയും രണ്ട് അര്‍ധ സെഞ്ച്വറിയും

രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല പോരാട്ടം കാഴ്ചവച്ച ഇന്ത്യ, ആദ്യദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെന്ന നിലയില്‍. 72 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും 17 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിത്തിളക്കവുമായി രാജ്‌കോട്ടിന്റെ മനം കവര്‍ന്ന...

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടി പൃഥ്വി റെക്കോര്‍ഡിട്ടു; ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി പതിനെട്ടുകാരന്‍

രാജ്‌കോട്ട്: ആദ്യ ഓവറില്‍തന്നെ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് അരങ്ങേറ്റ മത്സരം കളിക്കുന്ന പതിനെട്ടുകാരന്‍. രാജ്‌കോട്ടില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായാണ് സെഞ്ച്വറിയോടെ റെക്കോര്‍ഡ് ബുക്കില്‍ കയറിയത്. 99 പന്തില്‍ 15 ബൗണ്ടറി...
Advertismentspot_img

Most Popular