ലഖ്നൗ: ആറുമാസം ഗർഭിണിയായ ഭാര്യയുടെ വയർ കുത്തിക്കീറി ഭർത്താവിന്റെ ക്രൂരത. ഇത്തവണ ഗർഭം ധരിച്ചിരിക്കുന്നത് ആൺകുഞ്ഞിനെയാണോ പെൺകുഞ്ഞിനെയാണോ എന്നറിയാനാണ് അഞ്ച് പെൺമക്കളുടെ അച്ഛനായ പന്നാലാൽ 35-കാരിയായ ഭാര്യയുടെ വയർ കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകീട്ട് ഉത്തർപ്രദേശ് നേക്പുർ സിവിൽ ലൈൻസ്...
മുംബൈ: കോവിഡ് ബാധിച്ച് യുവതിയുടെ ഗർഭം അലസി. 2 മാസം ഗർഭിണിയായിരുന്ന മുംബൈ നിവാസിക്കാണ് കോവിഡ് ബാധിച്ചത്. ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരിയായിരുന്നു ഇവർ. യുവതിയുടെ പൊക്കിൾകൊടി വഴി മറുപിള്ളയിലേക്ക് സഞ്ചരിച്ച വൈറസ് ഭ്രൂണത്തിന് വീക്കം ഉണ്ടാക്കി എന്നാണ് കാന്തിവ്‌ലിയിലെ ഇഎസ്‌ഐ ആശുപത്രിയുടെ സഹകരണത്തോടെ ഇന്ത്യൻ...
തമിഴ്‌നാട്ടിലെ മെഡിക്കൽസ്റ്റോറുകളിൽ അടിയന്തിര ഗർഭനിരോധന ഗുളികകൾ കിട്ടാനില്ല. ലൈംഗിക ബന്ധത്തിനു മുന്നോടിയായി ഗർഭം ഒഴിവാക്കാൻ സഹായിക്കുന്ന അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾക്കു സംസ്ഥാനത്തു മിക്കപ്പോഴും ക്ഷാമം നേരിടാറുണ്ട്. എന്നാൽ ഈ ലോക്ക്ഡൌൺ സമയത്തു ഗർഭനിരോധന ഗുളികകൾക്ക് തമിഴ്നാട്ടിൽ വലിയ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒരു...
കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഗർഭിണികളാണ്.
ജി 7, ജി 8 വാർഡുകളിലുള്ളവർക്കാണ് രോഗം...
താലൂക്കാശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയായ യുവതിക്ക് കോവിഡ്. രണ്ട് ദിവസമായി യുവതി പ്രസവ വാര്‍ഡില്‍ ഇവര്‍ കഴിയുകയായിരുന്നു. പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ പരിശോധിച്ച മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍ ക്വാറന്റീനിലായി. രോഗം സ്ഥിരീകരിച്ച യുവതിയെ വണ്ടാനം...
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ ഓരോ ദിവസവും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആശുപത്രികള്‍ നിറഞ്ഞു കഴിഞ്ഞു. ഇതിനിടെ ഒരു വേറിട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നു. കോവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച് നായര്‍ ആശുപത്രി. കോവിഡ് ബാധിതരായ സ്ത്രീകള്‍ ഇവിടെ ജന്മം...
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് പഠനം. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ പ്രകാരമാണിത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ് വന്നതാണ് ഇതിന് കാരണം. കൂടാതെ ഇടത്തരം വരുമാന രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തതും കാരണമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
'114...
'കൂപ്പറിന് ഗര്‍ഭം'. അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്ബോള്‍ താരം ഡി.ജെ കൂപ്പര്‍ ഉത്തേജക പരിശോധനയ്ക്കായി നല്‍കിയ മൂത്രത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് പരിശോധിച്ചവര്‍ ഞെട്ടിയത്.
കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഫലം. ഇതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവന്ന് ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് മനസ്സിലായി. അന്വേഷണവും...