Tag: pregnant

ഇല്യാന ഗര്‍ഭിണിയോ? ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി

നന്‍പന്‍ എന്ന വിജയ് ചിര്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് നടി ഇല്യാന ഡി ക്രൂസ്. ചുരിങ്ങികാലം കൊണ്ട് നിരവധി ആരോപണങ്ങളെയും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവലത്തേത് ഇല്യാന ഗര്‍ഭിണി ആണെന്നതായിരിന്നു. മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ഗര്‍ഭധാരണത്തെക്കുറിച്ച് ഇല്യാന ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍...

ഗര്‍ഭിണികള്‍ ചരിഞ്ഞു കിടന്നുറങ്ങണമെന്ന് പറയുന്നതിന് പിന്നിലെ കാരണം ഇതാണ്…

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലയളവാണ് ഗര്‍ഭിണികളായിരിക്കുമ്പോള്‍. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന സ്ത്രീകള്‍ എന്ത് ചെയ്താലും അതീവ ശ്രദ്ധയോട് കൂടി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ പല നിര്‍ദ്ദേശങ്ങളും ഗര്‍ണികള്‍ക്ക് നല്‍കാറുണ്ട്. ഗര്‍ഭിണികള്‍ അവസാന മൂന്നുമാസം ചരിഞ്ഞു കിടന്നുറങ്ങണമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അങ്ങനെ...

ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു!!!

വയനാട്: വയനാട്ടില്‍ ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനുള്ളില്‍ പ്രസവിച്ചത്. കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു കവിത കല്‍പറ്റയ്ക്ക് സമീപത്തുവച്ചാണ് ബസില്‍ പ്രസവിച്ചത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കല്‍പ്പറ്റയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില...

വിവാഹം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെ വധു പ്രസവിച്ചു; ഇതുകണ്ട വരന്‍ ചെയ്തത്

ലക്‌നൗ: വിവാഹം കഴിഞ്ഞ് വരനും വധുവും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അത് സംഭവിച്ചത്.... ഭാര്യ പ്രസവിച്ചു. വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചാലുള്ള ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്താണെന്ന് പറയേണ്ടതില്ലല്ലോ. സംഭവം നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശില്‍. ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് കേസ് നല്‍കുകയും ചെയ്തു. വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചതോടെയാണ് വഞ്ചന...

ആധാര്‍ കാര്‍ഡില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ച ഗര്‍ഭിണിയായ യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു!!! ഡോക്ടറും നഴ്‌സും സസ്‌പെന്‍ഷനില്‍

ഗുഡ്ഗാവ്: ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡിലേക്കുള്ള പ്രവേശനം നിഷേധിച്ചു. യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് ഗുരുതരമായ സംഭവം. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. മുന്നി(25) എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലെത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്...
Advertismentspot_img

Most Popular

G-8R01BE49R7