Tag: pregnant

ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

സാംഗ്ലി: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം അരങ്ങേറിയത്. 20കാരിയായ യുവതിയും ഭര്‍ത്താവും പുറത്ത് പോയപ്പോഴായിരുന്നു പീഡനത്തിനിരയായത്. ഹോട്ടല്‍ ജോലിക്കാരനായ യുവാവ് ഭാര്യയ്ക്കൊപ്പം ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് വീട്ടില്‍ നിന്നും തിരിച്ചത്....

പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി!!! അയല്‍വാസിയായ സുഹൃത്തിനെ പോലീസ് തെരയുന്നു

വരാപ്പുഴ: പറവൂരിനടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ 23കാരനെ പൊലീസ് തിരയുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് പറയുന്നത്. ഒരാഴ്ച മുമ്പ്...

യുട്യൂബ് വീഡിയോ കണ്ട് വീട്ടല്‍ പ്രസവിക്കാന്‍ ശ്രമിച്ച അധ്യാപിക രക്തം വാര്‍ന്ന് മരിച്ചു!!!

ചെന്നൈ: യു ട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവിച്ച സ്‌കൂള്‍ ടീച്ചറായ യുവതി രക്തം വാര്‍ന്നു മരിച്ചു. 28 കാരിയായ കൃതികയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം അമിത രക്തസ്രാവം മൂലം മരിച്ചത്. തമിഴ്നാട്ടിലെ തിരുപൂരിലാണ് നടുക്കുന്ന സംഭവം. പുതുപാളയത്തിന് അടുത്തുളള രത്നഗിരിസ്വരാരില്‍ ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പമാണ് കൃതിക താമസിച്ചിരുന്നത്....

ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ല; മകളാണെന്ന് അവകാശപ്പെടുന്ന യുവതിയുടെ നീക്കം സ്വത്ത് തട്ടലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മകളാണെന്ന് അവകാശപ്പെടുന്ന യുവതി സ്വത്ത് തട്ടാനാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ബംഗളുരു സ്വദേശിനിയായ അമൃത...

നീലച്ചിത്രങ്ങള്‍ക്ക് അടിമയായ 14കാരന്‍ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി!!!

സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പതിനാലുകാരന്‍ പിടിയില്‍. നവിമുംബൈയിലെ കാമോത്തെ ഗ്രാമത്തിലാണ് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. പതിനാറുകാരിയായ സഹോദരി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതിയായ കൗമാരക്കാരന്‍ നീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും പതിവായി സെല്‍ഫോണില്‍ നീലചിത്രങ്ങള്‍ കാണുന്നത് പതിവാണെന്നും പൊലീസ് പറയുന്നു. കടുത്ത...

16കാരിയായ കാമുകി വാര്‍ത്ത പുറത്ത് വിട്ടു…!!! പതിനാറു വയസുള്ള നടന്‍ അച്ഛനാകാന്‍ പോകുന്നു!!!

ലണ്ടന്‍: കോറണേഷന്‍ സ്ട്രീറ്റിലൂടെ ശ്രദ്ധേയനായ നടന്‍ അലക്സ് ബെയിന്‍ 16ാം വയസ്സില്‍ അച്ഛനാകാന്‍ പോകുന്നു. ബെയിന്റെ 16കാരിയായ കാമുകി ലെവി സെല്‍ബിയാണ് സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. താന്‍ 12 ആഴ്ച ഗര്‍ഭിണിയാണെന്നും ഡിസംബര്‍ എട്ടിനാണ് ഡെലിവറി ഡേറ്റെന്നും സില്‍ബി കുറിച്ചു. കഴിഞ്ഞ...

അപ്പാനി ശരത് അച്ഛനാകാന്‍ പോകുന്നു!!! സന്തോഷം പങ്കുവെച്ച് താരം

ചുരുങ്ങിയ കാലം കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസില്‍ തുടങ്ങിയ അപ്പാനിയുടെ വിജയഗാഥ ഇപ്പോഴും തുടരുകയാണ്. സിനിമ നല്‍കിയ മധുരത്തിനൊപ്പം അപ്പാനി ശരത്തിന്റെ ജീവിതത്തിലേക്ക് ഇപ്പോഴിതാ ഒരു അതിമധുരം കൂടി കടന്നു വരാന്‍ പോകുന്നു. മറ്റൊന്നുമല്ല...

പ്രസവത്തിന് തൊട്ടുമുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ്!!! മിനിറ്റുകള്‍ക്കകം പെണ്‍കുഞ്ഞിന് ജന്മം നല്‍കി നൃത്താധ്യാപിക….

സിസേറിയന് തൊട്ട് മുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ് കളിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി സംഗീത ഗൗതം എന്ന നൃത്താധ്യാപിക. ഒരു ജീവനെ ഭൂമിയിലെത്തിക്കുന്ന നിമിഷത്തെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ വരവേല്‍ക്കണമെന്നാണ് സംഗീത ചോദിക്കുന്നത്. വാണി ഥാപ്പര്‍ എന്ന ഡോക്ടറാണ് സംഗീതയ്ക്ക് ഒപ്പം ചുവടുകള്‍...
Advertismentspot_img

Most Popular