Tag: pravasi

കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു

മലപ്പുറം: കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. ചട്ടിപ്പറമ്പ് സ്വദേശി ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദ് (59) എന്നിവരാണ് സൗദിയില്‍ മരിച്ചത്. സൗദിയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 32 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 138...

കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ദീൻ(71) ദുബായ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വർഷമായി ദുബായിൽ താമസിക്കുന്ന നാസിമുദ്ദീൻ മാനേജിങ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയിൽ നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ആദ്യകാല...

കോവിഡ് ; ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി നാസിമുദ്ദീന്‍(71) ദുബായ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നാസിമുദ്ദീന്‍ മാനേജിങ് കണ്‍സള്‍ട്ടന്‍സി മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയില്‍ നേരത്തെ ജോലി...

രാത്രി പ്രവാസികള്‍ക്ക് ഭക്ഷണമോ സൗകര്യങ്ങളോ നല്‍കാതെ ക്വാറന്റീന്‍ കേന്ദ്രമായ ലോഡ്ജിനു മുന്നില്‍ ഇറക്കി വിട്ടതായി പരാതി

കൊണ്ടോട്ടി : ദുബായില്‍നിന്ന് രാത്രി എത്തിയ പ്രവാസികളെ ഭക്ഷണമോ സൗകര്യങ്ങളോ നല്‍കാതെ ക്വാറന്റീന്‍ കേന്ദ്രമായ ലോഡ്ജിനു മുന്നില്‍ ഇറക്കി വിട്ടതായി പരാതി. ബുധനാഴ്ച രാത്രി 9ന് ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ 25 യാത്രക്കാരെയാണ് കരിപ്പൂരിലെ വിവിധ ക്വാര്‍ട്ടേഴ്‌സ് മുറികള്‍ക്കു മുന്‍പില്‍ ഇറക്കി...

ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചതു മലയാളി ഉള്‍പ്പെടെ 412 പേര്‍. ഇതോടെ ആകെ മരണസംഖ്യ 37,460 ആയി ഉയര്‍ന്നു. കഴിഞ്ഞ മൂന്നുദിവസമായി നൂറിനടുത്തു മാത്രം നിലനിന്ന മരണനിരക്ക് പെട്ടെന്ന് നാനൂറിനു മുകളിലെത്തിയതു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയുടെ പ്രത്യേകത മൂലമാണ്. വാരാന്ത്യങ്ങളില്‍...

ക്വാറന്റീന് പണം ഈടാക്കുന്നതു സംബന്ധിച്ച് ആര്‍ക്കും തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ട, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് പണം ഈടാക്കുന്നതു സംബന്ധിച്ച് ആര്‍ക്കും തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം കൊണ്ട് പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍നിന്ന് തുക ഈടാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച വിശദാംശം പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുള്ള...

കൊവിഡ്: വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം കൂടുന്നു

വിദേശത്ത് ഇന്നലെ വരെ മരിച്ചത് 173 മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞയാഴ്ച വരെ ഇത് 124 ആയിരുന്നു. വിദേശത്ത് മരിച്ചവരുടെ വേർപാടിൽ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8,...

പ്രവാസികള്‍ക്ക് പണം നല്‍കി ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം : പ്രവാസികള്‍ക്ക് പണം നല്‍കി ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും ക്രൂരതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. അടിയന്തരമായി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലേക്ക് മടങ്ങിവരുന്ന...
Advertismentspot_img

Most Popular

G-8R01BE49R7