Tag: pravasi

12 സർവീസ് മതിയെന്ന് പറഞ്ഞത് കേരളം; ദിവസവും 24 സര്‍വീസ് നടത്താമെന്ന് കേന്ദ്രം പറഞ്ഞു; മുഖ്യമന്ത്രിയെ കബളിപ്പിക്കുന്നു

രാജ്യാന്തര വിമാനങ്ങളുെട സര്‍വീസിന് കേരളം തടസം നിന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗള്‍ഫ് മേഖലയില്‍ നിന്ന് മാത്രം ഒരുദിവസം 24 വിമാനങ്ങള്‍ സര്‍വീസ് നടത്താമെന്ന് കേന്ദ്രം രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, പന്ത്രണ്ട് സര്‍വീസുകള്‍ മതിയെന്നായിരുന്നു കേരളത്തിന്‍റെ നിലപാട് . ഇത്...

ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് : സംഘാംഗങ്ങള്‍ ആശങ്കയില്‍

ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനിലെ ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയെത്തിയ സംഘത്തിലെ അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം. ആടുജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം പോയത്. വിവരം...

കോവിഡ് ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസിമലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അലംഭാവം കാണിക്കരുത്

കോവിഡ് 19 ഭീതിയില്‍  ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍  സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് പ്രവാസി വ്യവസായിയും യുനിസിസ് ഗ്രൂപ്പ് സിഇഒയുമായ രാജു കുര്യന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രവാസി മലയാളികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  നിരവധി...

പുറത്തേക്ക് പറക്കില്ല..!!! അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദ് ചെയ്ത നടപടി ജൂൺ 30 വരെ തുടരും

കൊവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദ് ചെയ്ത നടപടി ജൂൺ 30 വരെ തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അഞ്ചാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് ശനിയാഴ്ച്ച പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകളുമായി ബന്ധപ്പെട്ട് ഡിജിസിഎ...

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

പത്തനംതിട്ട : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട തച്ചനാലില്‍ തോമസ് ടി.തോമസ് (ഷിബു 53) ആണ് ദുബായില്‍ മരിച്ചത്. ദുബായില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കള്‍: ഷിബില്‍, ഷിബിന്‍, സ്‌നേഹ. വടകര ലോകനാര്‍കാവില്‍ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍...

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് ; 33 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 33 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേര്‍ക്ക് രോഗബാധയുണ്ടായി. തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് 1 വീതം. സമ്പര്‍ക്കത്തിലൂടെ...

കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന യുവാവ് ആലപ്പുഴയില്‍ മരിച്ചു

ആലപ്പുഴ: കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന യുവാവ് ആലപ്പുഴ ജില്ലയില്‍ മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (39) ആണ് മരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) ആണ്...

മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്ത്: കൊല്ലാം സ്വദേശിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം പരവൂര്‍ സ്വദേശി പ്രശാന്ത് (40) ആണു മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുംറൈത്തിലെ സ്വകാര്യ ട്രാവല്‍സിലെ ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. റോയല്‍...
Advertismentspot_img

Most Popular

G-8R01BE49R7