Tag: politis

ബിജെപി നേതാക്കളുടെ ഡല്‍ഹി വിദ്വേഷ പ്രസംഗങ്ങവുമായി ഇങ്ങോട്ട് വരരുതെന്ന് സഖ്യ കക്ഷിയായ എല്‍ജെപി

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ സഖ്യ കക്ഷിയായ എല്‍ജെപി രംഗത്ത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷകള്‍ നിയന്ത്രിക്കണമെന്ന് എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. 'ബിഹാര്‍ തിരഞ്ഞെടുപ്പിന് എട്ട്...

ആര്‍എസ്എസ് നിലപാട് ഹിറ്റ്‌ലറുടെ നയം; മുഖ്യമന്ത്രി

കൊച്ചി: രാജ്യത്തു നിന്നു മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന ആര്‍എസ്എസ് നിലപാട് ഹിറ്റ്‌ലറുടെ നയത്തില്‍ നിന്നും വാക്കുകളില്‍ നിന്നും രൂപപ്പെട്ടിട്ടുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൃതി രാജ്യാന്തര പുസ്തക മേളയില്‍ 'ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണ...

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയനത്തിനില്ലെന്ന് ജേക്കബ് വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസ് എം (ജോസഫ്) വിഭാഗവുമായി ലയനം വേണ്ടെന്നു കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ഹൈ പവര്‍ കമ്മിറ്റി തീരുമാനിച്ചു. ലയനത്തെ അനുകൂലിക്കുന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഭൂരിപക്ഷ...

യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം. പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ജോസിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നില്‍ കഴിഞ്ഞ മൂന്നാം...
Advertismentspot_img

Most Popular