ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗത്തിനിടെ ഹിന്ദിയെച്ചൊല്ലി പോര്. പ്രസംഗം ഇംഗ്ലിഷിലേക്ക് തർജമ ചെയ്യണമെന്ന് ഡി.എം.കെ നേതാവ് ടി.ആർ.ബാലു ആവശ്യപ്പെട്ടതിനു പിന്നാലെ, ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാർ പൊട്ടിത്തെറിച്ചു.
ഹിന്ദിയിൽ സംസാരിച്ച നിതീഷ് പറയുന്നത് മനസ്സിലാകുന്നില്ലെന്നും ഇംഗ്ലിഷിലേക്കു തർജമ ചെയ്യണമെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റില്‍ വിജയിച്ചപ്പോള്‍ ഇടതുമുന്നണി 10 സീറ്റ് നേടി. ബിജെപി നാലു സീറ്റുകളിലും വിജയിച്ചു.
എസ്ഡിപിഐ, ആം ആദ്മി പാര്‍ട്ടി എന്നിവ ഓരോ സീറ്റുകളും വിജയിച്ചു. സംസ്ഥാനത്തെ ഒരു ജില്ലാപഞ്ചായത്ത്, അഞ്ച്...
കൊച്ചി: നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവർത്തകർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് മുഖ്യന്ത്രി പറഞ്ഞതിന് പിന്നാലെ നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്....
തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലുള്ള കോളജ്യൂണിയൻ തെരഞ്ഞെടുപ്പിൽ
SFI ക്ക് വൻ വിജയം. സംഘടനാപരമായി തെരഞ്ഞെടുപ്പു നടന്ന ഭൂരുപക്ഷം കോളജുകളിലും എസ്എഫ്ഐ വമ്പൻ വിജയം കരസ്ഥമാക്കി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും എസ്എഫ്ഐയാണ് മുന്നിൽ. മുൻ വർഷത്തേക്കാൾ കൂടുതൽ കൗൺസിലർമാരെ വിജയിപ്പിക്കാനായി.
തലസ്ഥാനജി്ല്ലയിൽ തകർപ്പൻ...
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായധനം അടിച്ചു മാറ്റിയ സംഭവത്തില്‍, ആരോപണവിധേയയായ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തിരികെ നല്കി. അമ്പതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ പിതാവിന് തിരികെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ കാര്യം പുറത്ത് പറയരുതെന്നും മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ്...
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയതായി ആരോപണം. പ്രാദേശിക മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും പല ആവശ്യങ്ങള്‍ പറഞ്ഞ് 1. 20 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം.
കുട്ടിയെ കാണാതായപ്പോള്‍ മുതല്‍...
കോഴിക്കോട്: കോണ്‍ഗ്രസിന്റെ പാലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചതോടെ പരിപാടി നടത്തുന്നതിന് കോഴിക്കോട് കടപ്പുറത്തുതന്നെ പുതിയ സ്ഥലം കണ്ടെത്തി ഡി.സി.സി. ബീച്ച് ആശുപത്രിക്ക് എതിര്‍വശത്തുള്ള സ്ഥലത്ത് വേദിയൊരുക്കുമെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍കുമാര്‍ അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കും. അനുമതി...
തൃശൂർ: ലാവ്ലിൻ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പണമൊക്കെ പാർട്ടിക്കാണു കൊടുത്തത് എന്നാണു തനിക്കു കിട്ടിയ അറിവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
‘പിണറായി വിജയൻ, എന്റെ നാട്ടുകാരൻ, എന്റെ കോളജ്മേറ്റ്. പണ്ടൊന്നും ഇത്ര വഷളായിട്ടില്ല. ഇതുപോലെ അഴിമതി നടത്തിയിട്ടില്ല. എന്നാൽ ഇന്ന് ഒരു...