തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിനേയും കേരള കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് ജോസ് കെ.മാണി. പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ശക്തമായ പോരാട്ടത്തിലൂടെ ഇടതുമുന്നണിയില്‍ നിന്ന് കോട്ടയം സീറ്റ് തിരിച്ചുപിടിച്ച ചരിത്രമാണ് തനിക്കുള്ളതെന്നും ജോസ് കെ.മാണി വിശദമാക്കി.
എതിര്‍പ്പ് ഉന്നയിക്കുന്ന നേതാക്കളുടെ വികാരം മാനിക്കുന്നുവെന്ന് ജോസ്...
കോട്ടയം: കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളാ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ കോട്ടയത്തിന് എംപി ഇല്ലാതാകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നില്‍ കുത്തിയതിന്റെ വേദന മറന്നാണോ മാണി യുഡിഎഫിലേക്കു...
തിരുവനന്തപുരം: ഇന്നു നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്യസഭാ സീറ്റിന്റെ പേരില്‍ തുടരുന്ന പോരടിക്കല്‍ വ്യാപിക്കാനിരിക്കെ ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്. ആന്ധ്രയിലേക്കു പോകുന്നതിനാല്‍ ഇന്നു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും അറിയിച്ചതായി ഉമ്മന്‍ ചാണ്ടി...
ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരേ ഗുരുതര ആരോപണവുമായി ശിവസേന. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ശിവസനേ ആരോപിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 110 സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പ്രണബിനെ പാര്‍ട്ടിയോട് അടുപ്പിച്ചുള്ള ആര്‍എസ്എസ് നീക്കമെന്നും ശിവസേന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും പദ്ധതിയിടുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷീദ്. മോദി വധം നടപ്പാക്കിയ ശേഷം അത് ഇസ്‌ലാം വിഭാഗക്കാരുടെയും കമ്യൂണിസ്റ്റുകളുടെയും തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുമായിരുന്നു. പിന്നീട് ഇസ്‌ലാം വിശ്വാസികളെ ഇതിന്റെ പേരില്‍...
കൊച്ചി: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം അഴിച്ചുവിട്ട യുവ എംഎല്‍എമാരെ പരിഹസിച്ച് എല്‍ദോസ് കുന്നപ്പളളി എംഎല്‍എ. നേതൃത്വത്തെ വിമര്‍ശിക്കുന്ന യുവനേതാക്കളെ 'സഖാക്കള്‍' എന്ന് വിശേഷിപ്പിച്ചായിരുന്നു എല്‍ദോസ് കുന്നപ്പളളിയുടെ പരിഹാസം. ചില സഖാക്കള്‍ നവമാധ്യമങ്ങളിലുടെ എഴുതി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു....
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കല്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. ഇപ്പോള്‍ സാധ്യത നല്‍കിയിരുന്ന കെ.സുരേന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ സുരേന്ദ്രന്‍ അധ്യക്ഷനാകാനുള്ള സാധ്യത മങ്ങുകയാണ്.
സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയാല്‍ അംഗീകരിക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ സംസ്ഥാന...