Tag: politics

ക്ഷേമപെൻഷൻ 3000 രൂപയാക്കും, പ്രതിമാസം 5 കിലോ അരി, 6000 രൂപ മിനിമം വേതനം, യുഡിഫ് പ്രകടനപത്രിക

തിരുവനന്തപുരം: ജനക്ഷേമ പദ്ധതികൾക്കു ഊന്നൽ നൽകി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കുടുംബങ്ങൾക്കു പ്രതിമാസം 6000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന് പത്രികയിൽ പറയുന്നു. ക്ഷേമപെൻഷൻ വിതരണത്തിനു കമ്മിഷൻ...

വ്യാജ വോട്ടര്‍മാരുടെ പട്ടികയുമായി വീണ്ടും ചെന്നിത്തല; എണ്ണം 2,16,510 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി. നേരത്തേ രണ്ടു ദിവസങ്ങളിലായി 14 മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍ വിവരങ്ങള്‍ കമ്മിഷനു കൈമാറിയിരുന്നു. ഇതോടെ അദ്ദേഹം കമ്മിഷനു നല്‍കിയ പട്ടിക...

26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി; 5 വയസുകാരിയെ പീഡിപ്പിച്ച 21കാരന് വധശിക്ഷ

അഞ്ചുവയസുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച് രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതി. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതിയുടെ അതിവേഗം നടപടി. വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെയാണ് കഴിഞ്ഞ മാസം 19–ാം തീയതി 21കാരനായ...

പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ കെ. സുധാകരൻ ?

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ. സുധാകരൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ പിണറായിക്കെതിരെ മത്സരിക്കും. ഉമ്മൻചാണ്ടിയുമായി വിഷയം സംസാരിച്ചെന്നും കെ സുധാകരൻ. ധർമ്മടത്ത് മത്സരിക്കണമെന്ന് പ്രാദേശിക നേതാക്കളും ശക്തമായി ആവശ്യപ്പെട്ടുവെന്നും സുധാകരൻ.

കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍; പരനാറി എന്ന് വിളിച്ചതിനു മാറ്റമില്ലെന്നും എംഎം മണി

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിളിച്ച് മന്ത്രി എംഎം മണി. തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മന്ത്രി ആരോപിച്ചു. കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍ എന്നും തിരുവഞ്ചൂരിനെ പരനാറി എന്ന് വിളിച്ചതിനു മാറ്റമില്ലെന്നും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഒരു ചാനൽ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. "കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും സിപിഎം സ്ഥാനാർഥി പട്ടിക അന്തിമമാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന കമ്മിറ്റിയുടെ പട്ടികയ്ക്കെതിരെ ഉയർന്ന എതിർപ്പുകൾ യോഗം ചർച്ച ചെയ്യും എന്നാൽ 2 ടേം നിബന്ധനയിൽ ഇളവുണ്ടാകില്ല. കേരള കോൺഗ്രസിനു (എം) സീറ്റുകൾ വിട്ടുനൽകിയതിനെതിരെ ...

ഒരവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്നു അമിത് ഷാ

‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയയാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരമാണ്. യുഡിഎഫ് സോളാർ എങ്കിൽ എൽഡിഎഫ് ഡോളർ. സമുദ്രത്തെ...

ശബരിമലയുടെ നടത്തിപ്പ് ഭക്തരുടെ താത്പര്യപ്രകാരമാക്കും; സ്വര്‍ണ-ഡോളര്‍ക്കടത്തുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്: അമിത് ഷാ

ബിജെപിയുടെ വിജയ് യാത്രയുടെ സമാപന വേദിയിൽ എൽഡിഎഫും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് അഭ്യന്തര മന്ത്രി അമിത് ഷാ. സ്വര്‍ണക്കടത്തിലും ഡോളര്‍ തട്ടിപ്പിലും നേതൃത്വം കൊടുത്ത പ്രധാനികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും കേരളത്തിൽ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളിൽ ഒരുമിച്ചാണെന്നും അമിത് ഷാ പറഞ്ഞു....
Advertismentspot_img

Most Popular

G-8R01BE49R7