Tag: police

മന്ത്രസിദ്ധി തട്ടിയെടുക്കലല്ല; കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ വഴിത്തിരിവ്,കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍

തൊടുപുഴ: കമ്പകക്കാനത്തെ കൂട്ടക്കൊലയ്ക്കു പിന്നില്‍ മന്ത്രസിദ്ധി തട്ടിയെടുക്കലല്ല ക്വട്ടേഷനെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെക്കൂടി വെള്ളിയാഴ്ച അന്വേഷണസംഘം അറസ്റ്റുചെയ്തു. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം സ്വദേശി പട്ടരുമഠത്തില്‍ സനീഷ്(30), തൊടുപുഴ ആനക്കൂട് ചാത്തന്‍മല സ്വദേശി ഇലവുങ്കല്‍ ശ്യാംപ്രസാദ്(28) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ലിബീഷിന്റെ സുഹൃത്തുക്കളാണ്...

സെല്‍ഫിയെടുക്കുന്നവരുടെ ശല്യം അതിരുകടന്നതോടെ ആലുവ പാലത്തിന് ‘മറയിട്ട്’ പോലീസ്

കൊച്ചി: സെല്‍ഫി പകര്‍ത്താനെത്തുന്നവരുടെ എണ്ണം കൂടിയതോടെ ആലുവാ പാലത്തിന് പോലീസ് മറയിട്ടു. മാര്‍ത്താണ്ഡം പാലത്തില്‍ നിന്നാല്‍ ചെറുതോണി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതോടെ കരകവിഞ്ഞ് ഒഴുകുന്ന പെരിയാറിനെ നല്ലതുപോലെ കാണാനും സെല്‍ഫിയെടുക്കാനും സാധിക്കും. ഇത്തരത്തില്‍ സെല്‍ഫിയെടുക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് പോലീസ് പാലത്തില്‍ നിന്നുമുള്ള പെരിയാറിന്റെ ദൃശ്യങ്ങള്‍ മറച്ചത്....

കമ്പാകക്കാനം കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം; അന്വേഷണം ഊര്‍ജിതമാക്കി

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ ഫോണ്‍ വിവരങ്ങളിലൂടെയും വിവിധ ശാസ്ത്രീയ പരിശോധനകളിലൂടെയുമാണ് നിലവില്‍ പിടിയിലായ പ്രതികളെ കണ്ടെത്തിയത്. മന്ത്രവാദവും പണമിടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി...

കമ്പകക്കാനം കൂട്ടക്കൊല: കൊല നടത്താന്‍ സമയം ഗണിച്ചു നല്‍കിയത് ജ്യോത്സ്യന്‍ ; സ്വര്‍ണം പണയം വയ്ക്കാന്‍ സഹായിച്ചയാളും, ജ്യോത്സ്യനും കുടുങ്ങും

ഇടുക്കി: കമ്പകക്കാനത്ത് കൂട്ടക്കൊല നടത്തുന്നതിനു മുമ്പ് പ്രതികള്‍ ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടിയിരുന്നുവെന്ന് പൊലീസ്. കൊല നടത്തുന്നതിന് അനുകൂലമായി ഉപദേശം നല്‍കിയ ജ്യോതിഷിയും മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വയ്ക്കുന്നതിനു സഹായിച്ചയാളും കേസില്‍ പ്രതികളാവുമെന്ന് ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാല്‍ അറിയിച്ചു. കൂട്ടക്കൊല നടത്തുംമുമ്പ് അടിമാലിയിലെ...

വണ്ണപ്പുറം കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി അനീഷ് പിടിയില്‍; അറസ്റ്റ് നേര്യമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ മുഖ്യപ്രതി അനീഷ് അറസ്റ്റില്‍. നേര്യമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ ഇവിടെ ഒളിവില്‍ താമസിക്കാന്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. രണ്ട് ഫോണും വീട്ടില്‍ വച്ച ശേഷമാണ്...

കാട്ടില്‍ കയറി മ്ലാവിനെ വേട്ടയാടി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: കാട്ടില്‍ കയറി മ്ലാവിനെ വേട്ടയാടിയ സംഭവത്തില്‍ കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്. പൊന്‍മുടി ഗ്രേഡ് എസ്‌ഐ അയൂബ്ബ്, ഇവിടുത്തെ രണ്ടു പൊലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘിമാണു നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട്ടില്‍ വേട്ട നടത്തിയത്. പൊലീസ് വാഹനത്തിലാണ് ഇവര്‍ കാട്ടില്‍ കയറിയത്. കേസില്‍...

അമിത ശബ്ദത്തില്‍ പാട്ടും ഡാന്‍സും; കൊച്ചിയില്‍ 40 ടൂറിസ്റ്റ് ബസുകള്‍ പിടിയില്‍

കൊച്ചി: പാട്ടും ഡാന്‍സുമായി ആഘോഷമായി പോയ 40 ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്ന രീതിയില്‍ അമിത ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചതിനാണു കേസ്. എട്ട് ഇതര സംസ്ഥാന ടുറിസ്റ്റ് ബസുകളും പിടികൂടിയവയില്‍ ഉള്‍പ്പെടും. ബസിനകത്തെ ഓഡിയോ, വിഡിയോ സംവിധാനങ്ങള്‍ വന്‍ ശബ്ദത്തില്‍...

കൊല്ലപ്പെട്ട കൃഷ്ണനും പ്രതി അനീഷിനും സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസിലെ പ്രതികളുമായി ബന്ധം

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃഷണനും കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനീഷിനും സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. കള്ളനോട്ട് കേസിലെ പ്രതി രവീന്ദ്രന്‍ കൃഷ്ണനും അനീഷുമായി ബന്ധപ്പെട്ടിരുന്നുവെന്നു പോലീസിന് വിവരം ലഭിച്ചു. രവീന്ദ്രന്‍ റൈസ് പുള്ളര്‍ തട്ടിപ്പിലെ...
Advertismentspot_img

Most Popular

445428397