കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് പുതിയോട്ടുംകണ്ടി കനാലില്‍ തലയോട്ടി കണ്ടെത്തി. ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കനാലിലേക്ക് ഒഴുകിയെത്തിയ തലയോട്ടി നാട്ടുകാരാണ് ആദ്യം കണ്ടത്. കീഴ്ത്താടി ഇല്ലാത്ത പഴക്കമുള്ള തലയോട്ടിയാണിത്. വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി. തലയോട്ടിയുടെ പഴക്കം,...
ചെറായി എടവനക്കാടുള്ള വീടുകളിലെ മതിലില്‍ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള അടയാളങ്ങള്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മോഷണശ്രമമാണോയെന്നാണ് പരിസരവാസികള്‍ ആശങ്കപ്പെട്ടത്. തുടര്‍ന്ന് ഞാറയ്ക്കല്‍ എസ്‌ഐ സംഗീത് ജോബിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് രസകരമായ സംഭവത്തെ കുറിച്ച് പുറത്ത് വന്നത്. പാല്‍ കൊടുക്കുന്ന വീടുകള്‍ മാറിപ്പോകാതിരിക്കാന്‍...
കട്ടപ്പന: കസ്റ്റഡിയിലിരിക്കേ റിമാന്‍ഡ് പ്രതി മരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാതിരിക്കാന്‍ നീക്കവുമായി സിപിഎം രംഗത്തെന്ന് റിപ്പോര്‍ട്ട്. പീരുമേട് സബജയിലില്‍ കഴിയുകയായിരുന്ന പ്രതി രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികളുമായി മുന്നോട്ട് പോകരുതെന്ന് കുടുംബത്തിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനായി രാത്രി പ്രാദേശിക നേതാക്കള്‍ എത്തി...
ഇതരസംസ്ഥാന തൊഴിലാളികളോട് ആശയവിനിമയം നടത്തുന്നതിനുവേണ്ടി റൂറല്‍ ജില്ലയിലെ ജനമൈത്രി പോലീസുകാര്‍ ഹിന്ദി പഠിക്കുന്നു. കോഴിക്കോട് റൂറലിലെ 21 പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥിരം ബീറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ച 42 പോലീസുകാര്‍ക്കാണ് റൂറല്‍ എസ്.പി. ഓഫീസില്‍ സ്‌പോക്കണ്‍ ഹിന്ദി ക്ലാസ് തുടങ്ങിയത്.
എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂറാണ് ക്ലാസ്....
പ്രതി അജാസ് മുന്‍പും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അമ്മയുടെ മൊഴി. സൗമ്യയെ വീട്ടിലെത്തി മര്‍ദിക്കുകയും ദേഹത്തു പെട്രോള്‍ ഒഴിക്കുകയും ചെയ്തിരുന്നുവെന്ന് അമ്മ ഇന്ദിര പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അജാസ് പലപ്പോഴും പിന്തുടരുന്നതായി സൗമ്യ അമ്മയോടു പറഞ്ഞിരുന്നു. നിരന്തരമായി ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ സൗമ്യ ആക്രമണം പ്രതീക്ഷിച്ചിരുന്നു.
താന്‍ മരിച്ചാല്‍...
ആലപ്പുഴ: പൊലീസുകാരിയായ സൗമ്യയെ കൊലപ്പെടുത്തിയെ സംഭവത്തില്‍ പ്രതി അജാസിന്റെ മൊഴി പൊലീസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി അജാസിന്റെ മൊഴി. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും...
മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരന്‍ അജാസും തമ്മില്‍ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. തൃശൂര്‍ കെഎപി ബെറ്റാലിയനില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോള്‍ പരിശീലനം നല്‍കാന്‍ അജാസ് അവിടെ...
ഭാര്യ നല്‍കിയ പരാതിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മൂന്നു ദിവസം മുന്‍പ് നാടുവിട്ടുപോയ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസ്. നാട് വിട്ട് പോകാന്‍ പ്രേരിപ്പിച്ച കാരണത്തെ കുറിച്ച് പിന്നീട് മറുപടിപറയാമെന്നും പാരാതിയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഭാര്യയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും...