മാവേലിക്കര: മാവേലിക്കരയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ ചുട്ടുകൊന്ന സംഭവത്തില്‍ പൊലീസുകാരന്‍ അജാസ് കസ്റ്റഡിയില്‍. ഇവര്‍ മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സെക്രട്ടറി അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു സൗമ്യ. അവിടെനിന്ന് കുടുംബ വീട്ടിലേക്ക് പോകാനായി...
മാവേലിക്കര: വനിതാ പോലീസുദ്യോഗസ്ഥയെ കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. മാവേലിക്കര വള്ളികുന്നത്ത് കാറിലെത്തിയ യുവാവ് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. വള്ളികുന്നം സ്റ്റേഷന്‍ സിപിഒ സൗമ്യ പുഷ്‌കരന്‍(31) ആണ് കൊല്ലപ്പെട്ടത്. അജാസ് എന്ന പോലീസുകാരനാണ് പ്രതി. മാവേലിക്കര വള്ളിക്കുന്നം സ്വദേശിയാണ്...
കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസിനെ തമിഴ്നാട്ടില്‍ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. സിഐ വി.എസ് നവാസ് കൊച്ചിയില്‍ നിന്ന് ബസില്‍ കൊല്ലത്താണ് ആദ്യം എത്തിയത്. തുടര്‍ന്ന് കൊല്ലം മധുര യാത്ര ട്രെയിനില്‍ കയറി. യാത്ര...
കൊച്ചി: രണ്ടുദിവസം മുന്‍പ് കാണാതായ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസാണ് പുലര്‍ച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹം...
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി...
വടകര: വോട്ടെടുപ്പിന് തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.25 ന് രാവിലെ 10 മുതല്‍ 27 ന് രാവിലെ 10 വരെയാണ് പൊലൂസ് ആക്ട് പ്രകാരം നിരോധനാജഞ പ്രഖ്യാപിച്ചത്. വടകര,നാദാപുരം,കുറ്റ്യാടി,പേരാമ്പ്ര,കൊയിലാണ്ടി,ചോമ്പാല,എടച്ചേരി,വളയം പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലീസ് ചീഫിന്റെ ഓഫീസ് അറിയിച്ചു
ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പോലീസിലേക്ക്. വിശപ്പ് സഹിക്കവയ്യാതെ ആഹാര സാധനങ്ങള്‍ മോഷ്ടിച്ചതിന് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരിയായ ചന്ദ്രികയാണ് പോലീസ് സേനയിലെത്തുന്നത്. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.
മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം...