Tag: police

പൊലീസ് ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍..!!! 27 സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കും…!!!

പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് (ജഛഘഅജജ) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി...

കേരളാപൊലീസിന്റെ ആപ്പിന് പേരായി

തിരുവനന്തപുരം: കേരളാപൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് തയാറാക്കിയ പുതിയ മൊബൈല്‍ ആപ്പിന് പേരായി.'POL-APP'എന്നാണ് പുതിയ ആപ്പിന് ഇട്ടിരിക്കുന്ന പേര്. പേര് നിര്‍ദേശിക്കാന്‍ കേരളാപൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ നടത്തിയ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിര്‍ദേശിക്കപ്പെട്ട പേരുകളില്‍ ഏറെപ്പേര്‍ക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളില്‍...

ക്വാറന്റീനില്‍ കഴിയുന്നവര്‍ ‘അനങ്ങി’യാല്‍ പൊലീസ് അറിയും..!!!

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്നു കണ്ടെത്താന്‍ അവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മൊബൈല്‍ സേവന കമ്പനികളില്‍ നിന്നു ശേഖരിക്കാന്‍ സര്‍ക്കാര്‍ പൊലീസിന് അനുമതി നല്‍കി. ക്വാറന്റീനിലുള്ളവരുടെ വാസസ്ഥലത്തെ ഒരു ഭൂവേലിക്കുള്ളിലാക്കി അവിടെ നിന്നു പുറത്തു കടന്നാല്‍ ഉടന്‍ പൊലീസിന് എസ്എംഎസ്, ഇമെയില്‍...

പോലീസിന്റെ ആപ്പിന് പൊല്ലാപ്പ് എന്ന് പേരിട്ടു,,,!!!! പോലീസിന്റെ മറുപടി ഇങ്ങനെ…

ബെവ് ക്യു ആപ്പിന്റെ പേരിൽ സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും ‘ആപ്പിലായിരിക്കെ’ പുതിയൊരു ആപ്പുമായി കേരള പൊലീസ് എത്തുന്നു. പൊലീസിന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കുന്ന ആപ്പിന് പേരിടാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയാണ് കേരളത്തിന്റെ പോലീസ്. എന്നാൽ പേരിടാൻ ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിൽ ഇട്ട...

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം അയിരൂര്‍ സി.ഐ രാജ്കുമാറിനെയാണ് സസ്‌പെന്റു ചെയ്തത്.

പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് എഴുത്തു പരീക്ഷ നടത്താൻ തീരുമാനം; കാരണം എന്തെന്നോ…?

പൊലീസ് സേനയിലെ എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും എഴുത്തു പരീക്ഷ നടത്താൻ തീരുമാനം. പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകൾ വായിച്ചു പോലും നോക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രകടനം മോശമാണെങ്കിൽ പൊലീസ് ട്രെയിനിംഗ് കോളജിൽ പരിശീലനത്തിനയക്കും. പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകളും നിർദേശങ്ങളും ചില എസ്പിമാരും ഡിവൈഎസ്പിമാരും വായിച്ചു...

ഇന്നു മുതല്‍ പൊലീസ് പരിശോധന ഇല്ല; പെറ്റിക്കേസുകളും അറസ്റ്റും ഒഴിവാക്കും; പൊലീസുകാര്‍ സ്റ്റേഷനുകളില്‍ വരേണ്ട… പുതിയ നിര്‍ദേശങ്ങള്‍….

നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാന്‍ പൊലീസ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന രീതി അടിമുടി മാറ്റുന്ന മാര്‍ഗനിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. ഇന്നു മുതല്‍ പുതിയ രീതി നടപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും...

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം; സി.ഐക്ക് പരിക്ക്

അതിഥി തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം.പേട്ട സി.ഐ ക്ക് പരിക്ക്. നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ സംഘര്‍ഷവും കല്ലേറുമുണ്ടായി. കല്ലേറില്‍ പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റു. ഒ​രു​വാ​തി​ല്‍​കോ​ട്ട​യ്ക്കു സ​മീ​പം ഒ​രു മാ​ളി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നെ​ത്തി​യ 670തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​ത്. തിരുവനന്തപുരത്തെ...
Advertismentspot_img

Most Popular

G-8R01BE49R7