Tag: police

ഓണ്‍ലൈന്‍ പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിൽ ചെയ്യേണ്ടത്…

ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് പാസ് വാങ്ങാമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി പൊലീസിന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമായ പാസിന്റെ മാതൃക...

വ്യാജമദ്യ വിൽപന: പൊലീസുകാരനടക്കം 2 പേർ പിടിയിൽ; 29 കുപ്പികൾ കണ്ടെടുത്തു

ലോക്ഡൗണിനിടെ വ്യാജമദ്യം വിറ്റതിനു പൊലീസുകാരനടക്കം 2 പേരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശിയായ സിറ്റി പൊലീസ് ജില്ലാ ആസ്ഥാനത്തെ സിപിഒ ദിബിൻ, അയൽവാസി വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ആസ്ഥാനത്തെ മറ്റൊരു പൊലീസുകാരനായ ബേസിൽ ജോസ് ആണ് മദ്യം തങ്ങൾക്കു...

കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയില്‍ നിന്നു നാണയം മോഷ്ടിച്ച എസ്‌ഐയെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു

കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയില്‍ നിന്നു നാണയം മോഷ്ടിച്ച ലോ റേഞ്ചിലെ അഡീഷനല്‍ എസ്‌ഐക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ തൊടുപുഴ മേഖലയിലെ പള്ളിയുടെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. കോവിഡ് നിരോധനം ഉള്ളതിനാല്‍ പരിസരത്ത് ആളുകളും...

9 പോലീസുകാർ നിരീക്ഷണത്തിൽ ; നെയ്യാറ്റിൻകരയിൽ ഹോട്ട്സ്പോട്ട് കളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിലെ നെയ്യാറ്റിൻകരയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ അടുത്ത ബന്ധുവുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ട സാഹചര്യത്തിലാണ് നീരീക്ഷണത്തിൽ പോകാൻ നിര്‍ദ്ദേശം നൽകിയത്.നെയ്യാറ്റിൻകരയിലെ 10 നഗരസഭാ...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് തോമസ് ഐസക്; ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൃത്യം നാലാം തിയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമായിരിക്കും ശമ്പളം നല്‍കുക....

25 പൊലീസ് കുതിരകൾക്കു തീറ്റയ്ക്കായി 57 ലക്ഷം രൂപ; ക്രമക്കേടുകൾ പുറത്ത്

തിരുവനന്തപുരം: കേരള പൊലീസിന്റെ കുതിരകൾക്കു തീറ്റ വാങ്ങിയതിൽ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. സർക്കാർ അനുമതിയില്ലാതെ 56.88 ലക്ഷം രൂപ മുടക്കി 25 പൊലീസ് കുതിരകൾക്കു തീറ്റ വാങ്ങിയത് ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിൽനിന്ന്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെ മിനിസ്റ്റീരിയിൽ ജീവനക്കാരന്റെ അടുത്ത ബന്ധുവിന്റേതാണ് സ്ഥാപനമെന്നു...

വാഹനം പൊലീസ് തടഞ്ഞു; ആശുപത്രിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അച്ഛനെയും എടുത്ത് നടന്ന് മകന്‍…

കോവിഡ് പ്രതിരോധത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളില്‍ കയ്യടി നേടിയ കേരള പോലീസില്‍ നിന്ന് ചില ദുരനുഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് ഇതാണ്. പുനലൂരില്‍ വാഹനം പൊലീസ് തടഞ്ഞതോടെ രോഗിയായ അച്ഛനെ ഒരു കിലോമീറ്ററോളം മകന്‍ ചുമക്കേണ്ടിവന്നു. ആവശ്യമായ രേഖകളില്ലാതെയാണു വാഹനവുമായി എത്തിയതിനാലാണ് കടത്തിവിടാഞ്ഞതെന്നാണ്...

ലോക്ക്ഡൗണില്‍ പിടികൂടുന്ന വാഹനങ്ങള്‍ക്ക് പിഴയീടാക്കും

ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാമെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. രണ്ടുതവണ പൊലീസിന് പിഴയീടാക്കാം. മൂന്നാംവട്ടവും ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ കോടതിയിലെത്തും. പിഴ ഈടാക്കുന്നതിന് കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യും. അതേസമയം, ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നലെ മുതല്‍ തിരിച്ചു നല്‍കി തുടങ്ങി. പൊലീസ്...
Advertismentspot_img

Most Popular

G-8R01BE49R7