തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. രാവിലെ 11ന് സെക്രട്ടേറിയറ്റ് പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ ആകെ വിജയ ശതമാനമാണ് 83.75 ആണ്. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല...
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു 11നു മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലാണ് ഫലപ്രഖ്യാപനം.
ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലപ്രഖ്യാപനം പിന്നീടുണ്ടാകും. രാവിലെ 11 മണിക്ക് മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്...
ന്യൂഡല്‍ഹി: ഇന്ന് രാവിലെ നടന്ന സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിച്ചെന്നാണ് ആരോപണം. ഇന്ന് കാലത്ത് ഒമ്പതരയോടെയാണ് ചില രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നത്. ആരോപണമുയര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇ യോഗം ചേര്‍ന്നു. ഇതിനെ തുടര്‍ന്ന്...
ശ്രീനഗര്‍: പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരുവിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം.
ജമ്മു ആന്റ് കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്റെ പരീക്ഷയില്‍ 88 ശതമാനം മാര്‍ക്ക് വാങ്ങി ഡിസ്റ്റിന്‍ഷനോടെയാണ് ഗാലിബ് ഉന്നതവിജയം കരസ്ഥമാക്കിയത്. ഗാലിബ് 500ല്‍ 441...