Tag: plus two

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 83.87 % വിജയം; വിഎച്ച്എസ്ഇയിൽ 78.26%

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയശതമാനം 83.87 ശതമാനം. വിഎച്ച്എസ്ഇയിൽ 78.26% വിജയം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി.കഴിഞ്ഞ വര്‍ഷം...

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ചൊവ്വാഴ്ച 11-ന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. 12 മുതല്‍ ഫലം അറിയാം. വെബ്സൈറ്റ്: www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in, മൊബൈല്‍ ആപ്ലിക്കേഷന്‍: SAPHALAM 2022, iExaMS-Kerala. ഫലം 'പി.ആര്‍.ഡി. ലൈവ്' മൊബൈല്‍...

ഹയർസെക്കൻഡറി ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ

തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി.ആർ.ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ...

സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാരാണ് ഇത് അറിയിച്ചത്. ഇനി നടത്താനുള്ള 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി സിബിഎസ്ഇ. ജൂലൈ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; രണ്ടു പെണ്‍കുട്ടികള്‍ക്ക് 500ല്‍ 499 മാര്‍ക്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹന്‍സിക ശുക്ല, കരീഷ്മ അറോറ എന്നിവര്‍ അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടി. പെണ്‍കുട്ടികളുടെ വിജയശതമാനം- 88.7%, ആണ്‍കുട്ടികളുടെ വിജയശതമാനം- 79.4 %. ഏറ്റവും മികച്ച വിജയശതമാനം നേടിയ മേഖല തിരുവനന്തപുരമാണ്, 98.2%. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പരീക്ഷ...

ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്‌

തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഇന്ന് തുടങ്ങാനിരുന്ന എസ്എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കേരള സര്‍വകലാശാല...

കെട്ടിപ്പിടത്തത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടുവിന് മികച്ച വിജയം

തിരുവനന്തപുരം: ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിന് സ്‌കൂള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. പ്ലസ് ടു കൊമേഴ്‌സ് വിഭാഗത്തില്‍ 91.02 ശതമാനം മാര്‍ക്കോടെയാണ് ഈ? കുട്ടി മികച്ച വിജയം നേടിയത്.മുക്കോല സെന്റ് തോമസ് സ്‌കൂളിലെ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18 വരെ അപേക്ഷ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. സി.ബി.എസ്.ഇ. സിലബസുകാര്‍ക്കുകൂടി അപേക്ഷിക്കാവുന്ന വിധത്തിലാണ് മാറ്റം. അപേക്ഷ സ്വീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയതോടെ അലോട്ട്‌മെന്റുകളും ക്ലാസ് തുടങ്ങുന്നതും വൈകും. നിലവില്‍ ജൂണ്‍ 13ന്...
Advertismentspot_img

Most Popular