തിരുവനന്തപുരം: മാഹി കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യമല്ല. ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാഹി പൊലീസ് ക്രമസമാധാനപാലനത്തിന് സഹായം ആവശ്യപ്പെട്ടാല്‍ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഹിയില്‍ ഇന്നലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഇന്ന് കണ്ണൂര്‍...
കൊച്ചി:തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു. കേരളത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയതിനാലാണ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അഭിനന്ദന പ്രവാഹമെത്തിയത്.
വാട്സാപ്പ് സന്ദേശങ്ങളിലൂടെയും എസ്എംഎസുകളിലൂടെയും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളും അവരുടെ...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയാണ് കൈക്കൊണ്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പിണറായി പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നുണ്ടായി....
തിരുവനന്തപുരം: കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷമഘട്ടത്തില്‍ സര്‍ക്കാരില്‍നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചെന്ന് അവര്‍ പറഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ അതിയായ ദുഃഖമുണ്ട്. അതിനു...
ഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനില്‍ ചേരും. ഗ്രാമസ്വരാജ് ആശയത്തില്‍ അധിഷ്ടിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചന യോഗത്തിലുണ്ടാകും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് യോഗത്തില്‍...
തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ പ്രയാസമുണ്ടാക്കുന്നു. ഇക്കാരണം കണക്കിലെടുത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമാണ്...
കൊച്ചി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോ റോ ജങ്കാര്‍ സര്‍വ്വീസ് രണ്ടാം ദിവസം തന്നെ നിര്‍ത്തിവെച്ചു. ലൈസന്‍സില്ലാത്തതിനാലാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ശനിയാഴ്ചയായിരുന്നു പതിനേഴ് കോടിയോളം രൂപ ചെലവില്‍ നിര്‍മ്മിച്ച റോള്‍ ഓണ്‍ ജങ്കാര്‍ സര്‍വ്വീസിന്റെ ഉദ്ഘാടന യാത്ര.
നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്....