തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കു കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇന്നു രോഗം വന്നവരില്‍ കാസര്‍കോടില്‍ നിന്ന് ഏഴു പേരാണുള്ളത്. തൃശൂരും കണ്ണൂരും ഓരോരുത്തര്‍. ചികിത്സയിലായിരുന്ന 14 പേര്‍ക്ക് ഇന്നു രോഗം മാറി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി 2,...
ലോക്ഡൗണ്‍ നടപ്പാക്കിയതിനൊപ്പം വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ മോറട്ടോറിയം അനുവദിച്ച നടപടിക്കൊപ്പം പലിശയും ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോടും ബാങ്കുകളോടും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായ്പാ തിരിച്ചടവിന് സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും പലിശ ഒഴിവാക്കാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് അധികബാധ്യതയാണ്...
തിരുവനന്തപുരം: ചങ്ങനാശേരി പായിപ്പാട്ട് നിരോധനം ലംഘിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ പ്രതിഷേധം ഒരു കാരണവശാലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാടാണു കേരളം സ്വീകരിച്ചിട്ടുള്ളത്. താമസിപ്പിക്കാനും ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും സൗകര്യം ഏര്‍പ്പെടുത്തി....
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കോവിഡ് 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണിത്. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച...
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം ലഭ്യമാക്കുന്നതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്ന് കെ.ജി.എം.ഒ.എ. വ്യക്തമാക്കുന്നു. അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന്...
അതിര്‍ത്തികള്‍ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. തലശ്ശേരി കൂര്‍ഗ് പാതയിലെ കര്‍ണാടക അതിര്‍ത്തി അടച്ച നടപടി ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടപടി ഉറപ്പാക്കാന്‍ കര്‍ണാടക ബിജെപി നേതാവ് സദാനന്ദ ഗൗഡയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ്...
കൊച്ചി: കൊറണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. തലശ്ശേരി കുടക് പാതയില്‍ കൂട്ടുപുഴയില്‍ ഒരാള്‍ പൊക്കത്തില്‍ റോഡില്‍ മണ്ണിട്ടാണ് കര്‍ണാടക ഗതാഗതം തടഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിണറായി വിജയന്‍...