Tag: pinarayi

കോവിഡ് റിപ്പോര്‍ട്ടിങ്ങില്‍ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചെന്ന് മുഖ്യമന്ത്രി

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ആന്റ് മാത്തമാറ്റിക്കല്‍ എൻജിനീയറിങ് നടത്തിയ പഠനത്തില്‍ കോവിഡ്-19 റിപ്പോര്‍ട്ടിങ് ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും എന്ന സ്ഥിതിയിലാണ് ഇടതുമുന്നണി മന്ത്രിസഭ

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും എന്ന സ്ഥിതിയിലാണ് ഇടതുമുന്നണി മന്ത്രിസഭ. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയുടെ ഓഫിസും രാജ്യദ്രോഹ കുറ്റങ്ങള്‍ക്കു നേതൃത്വം കൊടുത്തതായി കേട്ടിട്ടില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ധൂര്‍ത്തിന്റെയും കൊള്ളയുടേയും ഉറിവിടമായി...

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് ബാധ; സമ്പര്‍ക്കത്തിലൂടെ 888 പേര്‍ക്ക്; ഉറവിടം അറിയാത്തവര്‍ 55 പേര്‍

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122...

ശിവശങ്കറിനെ എത്ര സമയം, എത്ര തവണ ചോദ്യം ചെയ്താലും സര്‍ക്കാരിന് വിഷയമല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എം ശിവശങ്കറെ എന്‍ഐഎ എത്രസമയം ചോദ്യംചെയ്താലും സര്‍ക്കാരിന് അതില്‍ കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ ശിവശങ്കറെ പത്ത് മണിക്കൂറില്‍ അധികമായി എന്‍ഐഎ ചോദ്യംചെയ്യുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം...

ബത്തേരിയും കൊണ്ടോട്ടിയും ആശങ്ക ഉയര്‍ത്തുന്നു; ലാര്‍ജ് ക്ലസ്റ്ററുകളാകുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയും ലാര്‍ജ് ക്ലസ്റ്ററുകളാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സൂചന നല്‍കിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ വലിയൊരു വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്- സമ്പര്‍ക്കത്തിലൂടെ 733 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍...

അന്വേഷണം സെക്രട്ടറിയേറ്റിലെത്തിയത് നാണക്കേട്; മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലേ രാജിവയ്ക്കൂ എന്ന നിര്‍ബന്ധം പാടില്ല; അവസാന അവസരമാണിത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിലെത്തിയത് കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എന്‍ഐഎ പോലെയൊരു അന്വേഷണസംഘം കടന്നുചെന്ന ചരിത്രം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് കേരളത്തിന് അപമാനം വിളിച്ചുവരുത്തുന്ന സംഭവമാണ് ഇത്....

എൻഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്താം; വേവലാതിപ്പെടുന്നത് എന്തിനാണ്..? അവര്‍ അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്താമെന്നും അവർ എത്തട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലെത്തിയ വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൻഐഎ എത്തുന്നതിൽ വേവലാതിപ്പെടുന്നത് എന്തിനാണെന്നും അവർ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ...
Advertismentspot_img

Most Popular

G-8R01BE49R7