Tag: pilot

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍; പൈലറ്റ് കോക്പിറ്റില്‍ നിന്ന് ഔട്ട്

റായ്പൂര്‍: പ്രീ-വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ പുതിയ കാലത്തെ ട്രെന്‍ഡാണ്. ഫോട്ടോ ഷൂട്ട് വ്യത്യസ്തമാക്കാന്‍ വധുവരന്മാരും സുഹൃത്തുക്കളും എന്ത് അഭ്യാസവും നടത്തും. അത്തരത്തിലൊരു ഫോട്ടോഷൂട്ട് കുടുക്കിയത് ഒരു പൈലറ്റിനെ. ചില്ലറക്കാരനല്ല കക്ഷി. മുഖ്യമന്ത്രിയുടെ ഹെലികോപ്ടറാണ് ആശാന്‍ സുഹൃത്തിന്റെ വിവാഹപൂര്‍വ്വ പടംപിടിത്തത്തിന് വിട്ടുകൊടുത്തത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ്...

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിലച്ചേക്കും; പൈലറ്റുമാര്‍ സമരത്തിലേക്ക്…

മുംബൈ: മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പണിമുടക്കുമെന്ന് ജെറ്റ് എയര്‍വെയ്സിലെ പൈലറ്റുമാര്‍. കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള കുടിശിക തീര്‍ക്കണമെന്നാണ് ആവശ്യം. ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മന്ത്രാലയ...

അഭിനന്ദന്റെ തോക്ക് പാക്കിസ്ഥാന്‍ കൈമാറിയില്ല

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ തോക്ക് പാകിസ്താന്‍ കൈമാറിയില്ലെന്ന് റിപ്പോര്‍ട്ട്. അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്താന്‍ വെള്ളിയാഴ്ച കൈമാറിയത്. മിഗ് 21 ബേസന്‍ യുദ്ധവിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തോക്കുണ്ടായിരുന്നു. ഇതുപയോഗിച്ച് തന്നെ പിടികൂടാനെത്തിയ...

പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി

ഇസ്‌ലാമാബാദ്: എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ (പിഒകെ) നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമറാണ് ഇതു...

അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കാത്തിരിക്കുന്നതു വിശദമായ ചോദ്യം ചെയ്യല്‍. 'ഡീബ്രീഫിങ്' എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജന്‍സ് ബ്യൂറോ, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും. പാക്ക്...

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാരചൂട്ടില്‍ ഇറങ്ങിയ അഭിനന്ദന്‍ നാട്ടുകാരോട് ഇത് ഇന്ത്യയാണോ പാകിസ്താനാണോ എന്ന് ചോദിച്ചു; ജയ് ഹിന്ദ് വിളിച്ചു, രേഖകള്‍ നശിപ്പിച്ചു

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം യുദ്ധ സമാനമായ സാഹചര്യത്തില്‍ ശത്രുപാളയത്തില്‍ തടവുകാരനായപ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ പോരാടിയ ഇന്ത്യന്‍ സൈനികന്റെ ധീരതയെ വിവരിക്കുകയാണ് പാക് മാധ്യമങ്ങള്‍. രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും...

അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്താന്‍  നാളെ വിട്ടയക്കും

അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്താന്‍  നാളെ വിട്ടയക്കും.   ഇമ്രാന്‍ ഖാന്‍ വിവരം പാക് സംയുക്ത സര്‍ക്കാറിനെ ഈ വിവരം അറിയിച്ചു. ഇന്ത്യയുമായുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ഇന്ത്യയുടെ നയതന്ത്ര വിജയമാണിത്. ഇന്നലെയാണ്  അഭിനന്ദനെ പാക് സൈന്യം പിടികൂടിയത്. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെങ്കില്‍ അഭിനന്ദനെ തിരിച്ചയക്കാന്‍ തയ്യാറാണെന്ന്...

അന്ന് ഇന്ത്യന്‍ പൈലറ്റ് പാക് പിടിയിലായപ്പോള്‍ സംഭവിച്ചത്…!!!

പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ എത്രയും വേഗം തിരിച്ചെത്തിക്കുന്നതിനുള്ള ശക്തമായ നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. അഭിനന്ദനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും സുരക്ഷിതമായി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു കഴിഞ്ഞു. അഭിനന്ദന്‍...
Advertismentspot_img

Most Popular

G-8R01BE49R7