Tag: photo

മുന്‍ കാമുകന്റെ അമ്മയെ കെട്ടിപ്പിടിച്ച് കത്രീന കെയ്ഫ്!!! ചിത്രം നീക്കം ചെയ്ത് സല്‍മാന്റെ സഹോദരി

ബോളിവുഡ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് കത്രീനയുടേയും സല്‍മാന്‍ ഖാന്റെയും പ്രണയം. 2008 ല്‍ പുറത്തിറങ്ങിയ യുവരാജ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കത്രീന സല്‍മാനുമായി അടുത്തത്. എന്നാല്‍ 2010 ല്‍ ആ ബന്ധം അവസാനിച്ചു. താരങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള ഉഹാപോഹങ്ങളായിരുന്നു തുടക്കത്തില്‍. എന്നാല്‍ 2011 ല്‍...

നയന്‍താരയുമായുള്ള ലിപ്‌ലോക്ക്; ചിത്രം പുറത്ത് വന്നതില്‍ താന്‍ നിരപരാധിയാണ്; പുതിയ വിശദീകരണവുമായി ചിമ്പു

ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്ലോക്ക് വിവാദങ്ങളും ഒരു സമയത്ത് സിനിമ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിന്നു. ഏവരും മറന്നു തുടങ്ങിയ ലിപ്‌ലോക്ക് വിവാദം ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇക്കുറി ചിമ്പു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ...

അത് ഞാനല്ല…! എന്നോട് ക്ഷമിക്കണം; ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍ ക്യാമ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിന്നു. അതിനിടെയാണ് വിശദീകരണവുമായി മന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന...

മുലയൂട്ടുന്ന യുവതിയോട് മാറ് മറയ്ക്കാന്‍ ആവശ്യപ്പെട്ടു; മുഖം മറച്ച് പ്രതിഷേധിച്ച് യുവതി

ലോകമെമ്പാടും കൊട്ടിഘോഷിച്ച് ലോക മുലയൂട്ടല്‍ വാരം ആഘോഷിക്കുമ്പോഴും പൊതുയിടങ്ങളില്‍ മുലയൂട്ടുന്നതിന് സ്ത്രീകള്‍ ഇപ്പോഴും ബൃദ്ധിമുട്ട് നേരിടുന്നുണ്ട്. പല അമ്മമാരും അത് പങ്കു വെയ്ക്കുകയും അവര്‍ അനുഭവിച്ചിട്ടുള്ള അല്ലെങ്കില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മെക്‌സികോയില്‍ നടന്നത്. മെക്‌സിക്കോ സന്ദര്‍ശിക്കാനെത്തിയ...

‘ഒരു ഐസ്‌ക്രീം ലവ്വ് സ്‌റ്റോറി’ അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം തുറന്ന് കാണിച്ച് സുപ്രിയ

നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. എന്നാല്‍ മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ചുരക്കമാണ്. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി ഒരു വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം വെളിവാക്കുന്ന...

വൈ സോ ഹോട്ട്? രണ്‍വീറിനോട് ദീപിക!!! താരത്തിന്റെ മറുപടി ഇങ്ങനെ

ആരാധകരുടെ ഇഷ്ടജോഡികളാണ് ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയ താരങ്ങള്‍ മിക്കപ്പോഴും ചിത്രങ്ങള്‍ക്ക് പരസ്പരം കമന്റുകള്‍ നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം രണ്‍വീറിന്റെ ഒരു ചിത്രത്തിന് ദീപിക നല്‍കിയ കമന്റാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ...

യുവതിയുടെ സ്വകാര്യ നിമിഷങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമംനടിച്ച് യുവതിയെ വശത്താക്കി സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ അരങ്ങാട്ട് പറമ്പ് ഐശ്വര്യ വീട്ടില്‍ അനി എന്ന അനീഷി(38) നെയാണ് തിരുവനന്തപുരത്തുനിന്ന് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍മാരായ യുവതികളുമായി...

ഇമ്രാന്‍ ഖാന് പകരം വസിം അക്രം!!! അബദ്ധം പിണഞ്ഞ് ബി.ബി.സി; സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം

കറാച്ചി: പാക്കിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയില്‍ അബദ്ധം പിണഞ്ഞ് ബി.ബി.സി ന്യൂസ്. ബി.ബി.സി ന്യൂസ് നൈറ്റില്‍ ഇമ്രാന്‍ ഖാന് പകരം മുന്‍ പാക് പേസറായ വസീം അക്രത്തിന്റെ ചിത്രമായിരുന്നു നല്‍കിയത്. 1996 ല്‍ പാക്കിസ്ഥാന് വേണ്ടി...
Advertismentspot_img

Most Popular