Tag: photo

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച മുന്‍ കാമുകിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; വീഡിയോ എഡിറ്റര്‍ പിടിയില്‍

കിളിമാനൂര്‍: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസ്(30) ആണ് അറസ്റ്റിലായത്. പ്രതിയും യുവതിയും നേരത്തേ പ്രണയത്തിലായിരുന്നു. നിയമ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പ്രണയകാലത്തെ സ്വകാര്യ...

നവ്യ നായര്‍

ഫോട്ടോ ക്രെഡിറ്റ് ;നവ്യ നായര്‍ ഫേയ്‌സ്ബുക്ക് പേജ്

സൗന്ദര്യത്തിലല്ല കാര്യം…ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരീക്കാന്‍ നോക്കൂ… ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പുതിയ ചിത്രത്തിന് നേരെ ട്രോളര്‍മാരുടെ ആക്രമണം

മുംബൈ: മികച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവതാരം ഹര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ പോര്‍ട്ടീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 93 റണ്‍സ് നേടിയ ഹര്‍ദ്ദിക്കിനു പിന്നീടുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. അനാവശ്യമായി താരം വിക്കറ്റുകള്‍ വലിച്ചെറിയാന്‍ തുടങ്ങിയത് മുതല്‍ ആരാധകരും മുന്‍ താരങ്ങളും ഹര്‍ദ്ദിക് ബാറ്റിങ്ങില്‍ കൂടുതല്‍...

ബോളിവുഡ് നടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പുറത്ത്…

മുംബൈ : ബോളിവുഡില്‍ തരംഗമായി മാറിയിരിക്കുകയാണ് ടിവി താരമായ റിഷിന ഖണ്ഡാരിയുടെ ബിക്കിനി ചിത്രം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ റിഷിന ചിത്രം പിന്‍വലിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. വലന്റൈന്‍സ് ഡേയിലായിരുന്നു റിഷിന വ്യത്യസ്തമായ ഫോട്ടോ തന്റെ...

ഇതാണോ ‘സ്വഛ് ഭാരത്’!!! രാജസ്ഥാന്‍ ആരോഗ്യമന്ത്രി റോഡരികില്‍ നിന്ന് മൂത്രമൊഴിക്കുന്ന ചിത്രം വൈറലാകുന്നു

ജയ്പുര്‍: ബിജെപി സര്‍ക്കാരിന് നാണക്കേടുണ്ടാക്കി രാജസ്ഥാന്‍ ആരോഗ്യമന്ത്രിയുടെ പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍. ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. റോഡരികില്‍ മതിലിന് സമീപം നിന്നാണ് മന്ത്രി മൂത്രമൊഴിക്കുന്നത്. സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച് വാചാലരാകുന്ന ബിജെപിയുടെ മന്ത്രി...

സ്വന്തം കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് മലയാളി യുവതി!!! കുരുപൊട്ടി ‘സദാചാര ആങ്ങളമാര്‍’

സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് മലയാളി ദമ്പതികള്‍! കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയുമാണ് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന അതിമനോഹരമായ രംഗം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. തന്റെ കുഞ്ഞിന് ഒന്‍പത് ദിവസം മാത്രം പ്രായമുളളപ്പോഴാണ് ബിജു തന്റെ ഭാര്യ കുഞ്ഞിനെ...

ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ… സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഞങ്ങളുടെ സൗഹൃദത്തെ; ഷാനിക്കൊപ്പമുള്ള ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എ.എ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്ന മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള തന്റെ ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകയായ ഷാനി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ...

ആദ്യം നിങ്ങള്‍ പോയി മാറിടം മറയ്ക്കൂ… അല്ലെങ്കില്‍ പോലീസല്ല സൈനികനായാലും നോക്കും.. വിദ്യാ ബാലന്റെ ചിത്രത്തിനെതിരെ സൈബര്‍ ആങ്ങളമാര്‍!

ആമി വിവാദത്തിന്റെ ചൂടാറും മുമ്പേ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാ വിഷയമായി വിദ്യാ ബാലന്‍. ഇന്‍സ്റ്റഗ്രാമില്‍ വിദ്യ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് 'സൈബര്‍ തൊഴിലാളികള്‍' ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. അല്‍പ്പം സെക്സിയായി, മാറിടം കാണുന്ന രീതിയിലുള്ള വിദ്യയുടെ ഫോട്ടോയ്ക്കെതിരെയാണ് സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയത്. ദാബൂ...
Advertismentspot_img

Most Popular