വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിനുള്ള അവകാശം പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് തന്നെയാണെന്നും അതില്‍ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ടെലികോം മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സ്വകാര്യത, സുരക്ഷ, വിവരങ്ങളുടെ ഉടമസ്ഥത എന്നിവ സംബന്ധിച്ച് ട്രായ് തയാറാക്കിയ ശുപാര്‍ശയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിവരങ്ങള്‍ സൂക്ഷിക്കുകയും നിയന്ത്രിക്കുകയും...
ലണ്ടന്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ചോര്‍ത്തി നല്കിയെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഫെയ്സ്ബുക്ക്...