Tag: palakkad

പീഡനക്കേസ് പ്രതിക്ക് കോവിഡ്; നിരവധി പേര്‍ നിരീക്ഷണത്തില്‍

വടക്കഞ്ചേരി: പീഡനക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസുകാർ ഉൾപ്പെടെ വിപുലമായ സമ്പർക്ക പട്ടിക തയാറാക്കി. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി ഇടപഴകിയ വടക്കഞ്ചേരി സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 12 പൊലീസുകാർ, വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, പ്രതി ഇപ്പോൾ...

പാലക്കാട് ജില്ലയിൽ കോവിഡ് രോഗികള്‍ കുത്തനെ കൂടി

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 10) തൃശ്ശൂർ, മലപ്പുറം സ്വദേശികൾക്ക് ഉൾപ്പെടെ 147 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 14 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 27 പേർ,...

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 6) 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ,...

പാലക്കാട് ജില്ലയിൽ ഇന്ന് 50 പേർക്ക് കോവിഡ് : ഉറവിടം അറിയാത്ത 5 കേസുകളും

പാലക്കാട്: ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 4)50 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 20 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ, ഉറവിടം...

പാലക്കാട് ജില്ലയിൽ ഇന്ന് 59 പേർക്ക് കോവിഡ്: സമ്പർക്കത്തിലൂടെ 17 പേർക്ക് രോഗബാധ

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 3) 59 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 17പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 18 പേർ,...

പാലക്കാട് ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ്: 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 13 പേരുടെ ഉറവിടം വ്യക്തമല്ല

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 1)47 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ,ഉറവിടം...

പാലക്കാട്ട് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണം

പാലക്കാട്ട് :ഇന്ന് രണ്ടാമതും കൊവിഡ് മരണം. മരിച്ചത് ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധുവാണ് (34). ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അർബുദ ബാധിതയായിരുന്നു സിന്ധു. ഇന്നലെ വൈകുന്നേരത്തോട് കൂടി കൊവിഡ് ഫലം പുറത്തുവന്നിരുന്നു. ഗുരുതരാവസ്ഥയിൽ ആയ ഇവർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഇന്ന് ഇതോടെ അഞ്ച്...

അട്ടപ്പാടിയിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി അട്ടപ്പാടി മേഖലയിലേക്കുള്ള അനാവശ്യയാത്രകൾ പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. അവധി ദിവസങ്ങളിൽ സഞ്ചാരികളുൾപ്പടയുള്ളവർ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ഇത് മേഖലയെ കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ളതും കൊണ്ടാണ്...
Advertismentspot_img

Most Popular

G-8R01BE49R7