പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 29) 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 11 പേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ...
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 28) 84 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേർ ഉൾപ്പെടുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 34 പേർ, ഉറവിടം അറിയാത്ത നാലുപേർ,...
ലോട്ടറിയുടെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. പാലക്കാട് കൊഴിഞ്ഞാമ്പാറ ചള്ളപ്പാതയിലായിരുന്നു സംഭവം. കാറിൽ ലോട്ടറി വിൽപന നടത്തുന്ന പൊൽപ്പുള്ളി പനയൂർ അത്തിക്കോട് സ്വദേശി ജനാർദനനെയാണു കബളിപ്പിച്ചത്. വെള്ളിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ നാലാം സമ്മാനമായ 5000 രൂപയ്ക്ക് അർഹമായ നമ്പർ തിരുത്തിയാണു...
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 26) മലപ്പുറം, തൃശ്ശൂർ സ്വദേശികൾക്ക് ഉൾപ്പെടെ 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ സ്ഥിരീകരിച്ച 15 പേരും ഉൾപ്പെടും.....
ഒരു അതിഥി തൊഴിലാളി , ഇതര സംസ്ഥാനങ്ങളിൽ നിന്ന്...
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 25) കോട്ടയം, മലപ്പുറം സ്വദേശികൾക്ക് ഉൾപ്പെടെ 35 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ
17 പേരും ഉൾപ്പെടും.
കൂടാതെ രണ്ട് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന്...
പാലക്കാട് ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ജില്ലയിൽ 15 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
*സൗദി-4*
ഒറ്റപ്പാലം സ്വദേശി (59 പുരുഷൻ)
കുഴൽമന്ദം സ്വദേശി (46 പുരുഷൻ)
ചളവറ സ്വദേശി (20 പുരുഷൻ)
കോട്ടോപ്പാടം സ്വദേശി (42 പുരുഷൻ)
*തമിഴ്നാട്-2*
കുനിശ്ശേരി സ്വദേശി (31 പുരുഷൻ)
കൊല്ലങ്കോട് സ്വദേശി (40...
പാലക്കാട് : ജില്ലയിൽ പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 10 പേരും ഉൾപ്പെടെ ഇന്ന്(ജൂലൈ 21) 46 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ...
പട്ടാമ്പി: ഇന്നലെ (ജൂലൈ 19) നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 29 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ആന്റിജന്‍ പരിശോധന തുടര്‍ന്നു വരികയാണ്.
പട്ടാമ്പിയില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 39 പേര്‍ക്കാണ് മൊത്തം കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ ...