Tag: palakkad

ജനുവരി 15ന് സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് അവധി

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് കേരളത്തിലെ ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ജനകീയ ഉത്സവമാണ് പൊങ്കല്‍. അതിനാല്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ്...

ഹര്‍ത്താലിനിടെ പാലക്കാട്ട് വീണ്ടും വന്‍ സംഘര്‍ഷം; സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ കല്ലേറ്

പാലക്കാട്: ഹര്‍ത്താലിനിടെ പാലക്കാട്ട് വീണ്ടും വന്‍ സംഘര്‍ഷം. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പോലീസ് ലാത്തി വീശിയും ഗ്രനേഡ് എറിഞ്ഞും പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. നേരത്തെ നടന്ന ബിജെപിആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രതിഷേധ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 12 വര്‍ഷത്തെ കോഴിക്കോടിന്റെ ആധിപത്യം തകര്‍ത്ത് പാലക്കാടിന് കിരീടം; രണ്ടാമത് കോഴിക്കോട്; മറ്റു ജില്ലകളുടെ പോയിന്റ് നില ഇങ്ങനെ…

ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കലാകിരീടം പാലക്കാട് സ്വന്തമാക്കി. 930 പോയിന്റാണ് പാലക്കാട് നേടിയത്. 927 പോയിന്റുമായി കോഴിക്കോട് അവസാന നിമിഷംവരെ കലാമാമാങ്കത്തിന്റെ ഉദ്വേഗം നിലനിര്‍ത്തി. തൃശൂര്‍ ജില്ലയാണ് മൂന്നാമത്. തുടര്‍ച്ചയായ 12 വര്‍ഷം കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യമാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്....

പിണറായി സര്‍ക്കാരിനെതിരേ വി.എസ്.

പാലക്കാട്: പിണറായി സര്‍ക്കാരിനെതിരേ വീണ്ടും വി.എസ്. അച്യുതാനന്ദന്‍. എലപ്പുള്ളിയില്‍ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് അനുമതി നല്‍കിയതിനെതിരെയാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായ വി.എസ്. രംഗത്തെത്തിയിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ലെന്ന് വി.എസ് പറഞ്ഞു. ഭൂഗര്‍ഭജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണു...

പാലക്കാട് ബസ് സ്റ്റാന്റിന് സമീപമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പാലക്കാട്: പാലക്കാട് മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര്‍ കെട്ടിടത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി കടകള്‍ പ്രവര്‍ത്തിച്ചിരുന്ന...

ലോറി ക്ലീനറെ കല്ലെറിഞ്ഞു കൊന്ന കേസ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്; സംഭവം ദുരഭിമാനക്കൊല..? ഡ്രൈവര്‍ കസ്റ്റഡിയില്‍

പാലക്കാട്: ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ചരക്കുലോറിയിലെ ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. ക്ലീനറുടെ മരണം ആസൂത്രിതമായ ദുരഭിമാന കൊലപാതകമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ നൂറുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യമാണ് സംശയത്തിന് കാരണം....

ലോറി സമരത്തിനിടെ ചരക്കു ലോറിക്കു നേരെ കല്ലേറ്; ക്ലീനര്‍ മരിച്ചു; കല്ലെറിഞ്ഞത് സമരക്കാരെന്ന് സൂചന

പാലക്കാട്: ലോറി സമരത്തിനിടെ പാലക്കാട് കഞ്ചിക്കോട് ചരക്കുലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. കോയമ്പത്തൂരില്‍നിന്നു കൊച്ചിയിലേക്കു പോകുന്ന ലോറിക്കു നേരെയാണു കല്ലേറുണ്ടായത്. ലോറി സമരാനുകൂലികളാണു കല്ലെറിഞ്ഞതെന്നു സൂചന. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ കഞ്ചിക്കോട് ഫെഡറല്‍...

പാലക്കാട് ഒപ്പം താമസിച്ചിരുന്ന കാമുകി പിണങ്ങിപ്പോയതില്‍ മനംനൊന്ത് 18കാരന്‍ ജീവനൊടുക്കി; പിന്നാലെ അമ്മയും

പാലക്കാട്: തൃത്താല ആലൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകന്‍ അജിത് (18) എന്നിവരാണ് മരിച്ചത്. അജിത് പ്രണയിച്ചിരുന്ന പെണ്‍കുട്ടി കുറച്ചുകാലം ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. ഈ പെണ്‍കുട്ടി തിരികെ പോയതിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7