Tag: palakkad

പാലക്കാട് സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പ്; നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ചുറ്റി

പാലക്കാട്: മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റിയെങ്കിലും വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല. ക്ലാസിനുള്ളില്‍ കയറിയ വിദ്യാർഥിനി പാമ്പിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റി....

പല്ല് തേക്കാതെ കുട്ടിയെ ഉമ്മ വെയ്‌ക്കേണ്ടെന്ന് പറഞ്ഞ ഭാര്യയെ ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നിലിട്ട് വെട്ടിക്കൊന്നു

ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക (28) യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ്...

പാലക്കാട് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസുകാരൻ അറസ്റ്റിൽ

പാലക്കാട്: വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റലിനു സമീപം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ . പൊലീസ് ഉദ്യോഗസ്ഥനായ റഫീഖ് അറസ്റ്റില്‍. പ്രതി ഫിറോസിന്റെ സഹോദരന്‍ ആണ് അറസ്റ്റിലായ റഫീഖ്. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് ആണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റു മരിച്ചത്. നരികുത്തി...

പാലക്കാട് കണ്ണമ്പ്ര വേല വെടിക്കെട്ടിനിടെ അപകടം

പാലക്കാട് കണ്ണമ്പ്ര വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ട് അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. വെടിക്കെട്ട് കാണാത്തിയവർക്കാണ് പരുക്കേറ്റത്. കമ്പിയും ചീളും തെറിച്ചാണ് അപകടം ഉണ്ടായത്.വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. വെടിക്കെട്ട് നടക്കുന്നതിനിടെ ബുധനാഴ്ച രാത്രി 8.40...

പാലക്കാട് രണ്ട് പോലീസുകാർ മരിച്ച സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ

പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെയ്ക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാർമാരായ അശോകന്‍, മോഹന്‍ദാസ്...

ജീവിക്കാൻ ഒരുതരത്തിലും സമ്മതിക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണോ..?

രാജ്യത്ത് സാധാരണക്കാരുടെ നടുവൊടിക്കുന്ന രീതിയിൽ വിലയക്കറ്റം ഉണ്ടായിക്കൊണ്ടിരിക്കുയാണ്. ഇതിനിടെയിൽ രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. ​ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഗാർഹിക സിലിണ്ടറിന് 3രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിന്...

പാലക്കാട്ട് രണ്ട് പോലീസുകാർ വയലിൽ മരിച്ച നിലയിൽ

പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പറമ്പിൽ മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞദിവസം ഒരാൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാൾ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതൽ കാണാതായെന്നും വിവരങ്ങളുണ്ട്. വയലിൽ...

ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ സൂര്യയെന്ന വിദ്യാര്‍ഥിനിയെ കണ്ടെത്തി ; ബുക്ക് വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ സൂര്യ മുംബൈയിലെത്തിയത് ഇങ്ങനെ

പാലക്കാട് : ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ സൂര്യയെന്ന വിദ്യാര്‍ഥിനിയെ കണ്ടെത്തി. ഓഗസ്റ്റ് 30നാണ് സൂര്യയെ കാണാതായത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബുക്ക് വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ 21കാരിയായ സൂര്യയെ കാണാതായത് വന്‍ ചര്‍ച്ചയായിരുന്നു. മുംബൈയിലെത്തി ഒരു തമിഴ് കുടുംബത്തിനൊപ്പം മൂന്നുമാസമായി താമസിച്ചിരുന്ന...
Advertismentspot_img

Most Popular

G-8R01BE49R7