തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ.യെ ശാസിക്കാന്‍ ശുപാര്‍ശ. നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് പി.സി. ജോര്‍ജിനെതിരായ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പി.സി. ജോര്‍ജിനെതിരായ പരാതി സഭയില്‍വെച്ചത്.
വനിത കമ്മീഷന്‍...
തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എ എന്‍ഡിഎമുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വവുമായി പിസി ജോര്‍ജ് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. നേരത്തെ ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ് ബിജെപിയുമായി സഹകരിച്ചിരുന്നു. നിയമസഭയില്‍ പാര്‍ട്ടി അംഗം രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം...
തിരുവനന്തപുരം: യുഡിഎഫിലേക്ക് തിരികെ പോരാനുള്ള പി.സി. ജോര്‍ജ് എംഎല്‍എയുടെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് യുഡിഎഫിലെ ഭൂരിപക്ഷാഭിപ്രായം. ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ച നിര്‍ബന്ധമാണെന്നും യോഗത്തില്‍ ഘടകകക്ഷികള്‍ നിലപാടെടുത്തു.
ബിജെപിയെയും എന്‍ഡിഎയും തള്ളിപ്പറഞ്ഞാണ് യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജനപക്ഷം...
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. ബഹളം തുടരുകയാണ്. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോര്‍ജ്...
തിരുവനന്തപുരം : ശബരിമല സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ കടുത്ത വിമര്‍ശനവുമായി പി സി ജോര്‍ജ്ജ് എം എല്‍ എ. തൃപ്തി ദേശായി ഒട്ടും തൃപ്തി ഇല്ലാതെ തിരിച്ചു പോകുമെന്നാണ് പി സിയുടെ വാക്കുകള്‍. ഏത് മതവിശ്വാസം ആയാലും അത് മാന്യമായി സംരക്ഷിക്കപ്പെടുന്നവരുടെ നാടാണിത്....
മഞ്ജു വാര്യര്‍ക്കെത്തിരെ വളരെ മോശമായ രീതിയില്‍ വീണ്ടും പി സി ജോര്‍ജ്ജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരെ പി സി ജോര്‍ജ്ജ് മോശക്കാരിയായി ചിത്രീകരിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 100 ശതമാനം നിരപരാധിയാണെന്നും പി സി ജോര്‍ജ്ജ് പറയുന്നു....
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായി പരാതി ഉന്നയിച്ച കന്യാസ്ത്രീയെ ആക്ഷേപിച്ചും വനിതാ കമ്മീഷനെ വെല്ലുവിളിച്ചും പി.സി ജോര്‍ജ്ജ് എം.എല്‍.എ. ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും ജോര്‍ജ്ജ് പറഞ്ഞു.
ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോയെന്ന് സംശയമുണ്ട്. കന്യാസ്ത്രീകള്‍ക്ക്...