തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനാല്‍ ഇത്തവണ ഓണാഘോഷം താളം തെറ്റി, ഓണാവധി നേരത്തെയാക്കി. അങ്ങിനെ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. പല സ്‌കൂളുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നു. ഇതിനിടെ ഓണപ്പരീക്ഷ നടത്തേണ്ടെന്നാണ് പുതിയ തീരുമാനം. സ്‌കൂളുകള്‍ നേരത്തേ തീരുമാനിച്ചതു പോലെ 29നു തുറക്കുമെങ്കിലും വിപുലമായ ഓണപ്പരീക്ഷ...
ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്പും. മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്റെ ഉത്സവമായ ഓണം.
ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ...
കൊച്ചി:ഓണവും സ്വാതന്ത്ര്യ ദിനവും അടുത്തെത്തിയതോടെ വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. 220, 550, 1100 രൂപയുടെ പ്രീപെയ്ഡ് ടോപ്പ് അപ്പുകള്‍ ചെയ്യുമ്പോള്‍ യഥാക്രമം 250,650, 1350 രൂപയുടെ ടോക്ക് ടൈമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ഓഗസ്റ്റ് 17 മുതല്‍ 23 വരെയാണ് ഓഫറുകള്‍ ലഭിക്കുക.ഇതിന് പുറമെ...
സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സന്തോഷ് പണ്ഡിറ്റ് വീണ്ടും ശ്രദ്ധനേടുന്നു. മുള്ളുമല ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവും എത്തിയത്. പുനലൂര്‍ മുള്ളുമല ഗിരിജന്‍ കോളനി, അച്ചന്‍കോവില്‍ എന്നീ സ്ഥലങ്ങളിലെ 72 ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരു മാസത്തേക്കുളള...
കൊച്ചി: അടിമുടി പുതുമകളോടെയാണ് ഈ ഓണക്കാലത്ത് ഖാദി ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. സഖാവ് ഷര്‍ട്ട്, ത്രീ ഡി സാരി, പടയപ്പ ചൂരല്‍ സെറ്റ്... തുടങ്ങി പുതമയേറിയ ഉത്പന്നങ്ങള്‍ ഏറെയുണ്ട്. ഒപ്പം മുപ്പത് ശതമാനം വിലക്കിഴിവും ബംബര്‍ സമ്മാനങ്ങളുമെല്ലാമായി ഓണക്കാല വില്‍പനയിലൂടെ പ്രതിസന്ധികളില്‍ നിന്ന് കരകയറാനുളള പരിശ്രമത്തിലാണ്...