Tag: nirav modi

അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; ഭാര്യയ്‌ക്കെതിരേയും ജാമ്യമില്ലാ വാറണ്ട്‌

ലണ്ടന്‍/ ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി തള്ളി. ഇതോടെ അറസ്റ്റിലായ നീരവിന് കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ ജയിലില്‍ കഴിയേണ്ടിവരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 11 ദിവസം നീരവ് മോദിക്ക് ജയിലില്‍ കഴിയേണ്ടിവരും. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ്...

നീരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്. ലണ്ടന്‍ കോടതിയാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നീരവ് മോദിയെ കൈമാറണമെന്ന...

13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തിയ നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നീരവിനുള്ള വസ്തുക്കള്‍, ആഭരണങ്ങള്‍, ഫ്‌ലാറ്റുകള്‍,...

നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസില്‍ വജ്ര ജ്വല്ലറി വ്യാപാരി നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. 13000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുകയായിരിന്നു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ അതാത് രാജ്യങ്ങളിലെ...

നീരവ് മോദിക്ക് എട്ടിന്റെ പണി കൊടുത്ത് കര്‍ഷകര്‍; ഇതൊരു തുടക്കം മാത്രം…

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ സ്ഥാപനം ഏറ്റെടുത്ത 125 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് കര്‍ഷകര്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലുള്ള 200 ഓളം കര്‍ഷകര്‍ ഇതിന് മുന്നോടിയായി ഇന്ന് ട്രാക്ടറുകളുമായി എത്തി നിലം ഉഴുതുമറിച്ചു....

നീരവ് മോദി ഹോങ്കോങ്ങില്‍ ?

മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോങ്ങിലേക്ക് കടന്നിരിക്കാമെന്ന് എന്‍ഫോഴ്‌സ്െമന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12,700 കോടി രൂപ തട്ടിയ കേസാണ് നീരവിനെതിരേ ഉള്ളത്. നീരവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ ഇടപാട് കേസുകള്‍...

പി.എന്‍.ബി വായ്പാ തട്ടിപ്പ്: ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന്‌ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും; ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ സാധിക്കില്ലെന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് വ്യക്തമാക്കി. പാസ്‌പോര്‍ട്ട് മരവിപ്പിച്ചിരിക്കുന്നു എന്ന കാരണം ഉന്നയിച്ചാണ്ബ എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സിന് മറുപടിയായി ഇക്കാര്യം ഇരുവരും അറിയിച്ചത്. ചോക്‌സിയുടെ അഭിഭാഷകന്‍ സഞ്ജയ്...

പി.എന്‍.ബി കേസില്‍ ഒടുവില്‍ മോദി വാ തുറന്നു… പൊതുപണം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല, ശക്തമായ നടപടി സ്വീകരിക്കും

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പു കേസില്‍ ഒരാഴ്ച്ചയ്ക്ക് ശേഷം മൗനം വെടിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിക്കിടെ മേദി പ്രതികരിച്ചു. നീരവ് മോദി 11,400...
Advertismentspot_img

Most Popular