കാഠ്മണ്ഡു: അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് അപ്രതീക്ഷിത നിരോധനം ഏര്‍പ്പെടുത്തി നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍. ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് അവരുടെ ആരോപണം.
വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ...
ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി അധികാരം നിലനിര്‍ത്താനുള്ള പെടാപാടില്‍. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉയരുന്ന കടുത്ത വിമര്‍ശനമാണ് ഒലിക്കു തലവേദനയായിരിക്കുന്നത്.
പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ എതിരാളി പി.കെ.ദഹല്‍ (പ്രചണ്ഡ), ഒലിക്കെതിരെ...
ഇന്ത്യയുടെ ഭാഗങ്ങൾ ഭൂപടത്തിൽ കൂട്ടിച്ചേർത്തതിന് പിന്നാലെ പ്രകോപനവുമായി നേപ്പാൾ വീണ്ടും രംഗത്ത്. ബിഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാൾ തടഞ്ഞു. ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യക്കെതിരെ ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന്...
ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിയില്‍ നേപ്പാള്‍ പ്രസിഡന്റ് ഒപ്പുവച്ചു. ഇതോടെ ഭേദഗതി ഭരണഘടനയുടെ ഭാഗമാകുകയും പുതിയ ഭൂപടം നിലവില്‍ വരികയും ചെയ്തു. ഞായറാഴ്ചയാണ് ഭരണഘടനാ ഭേദഗതി ബില്‍ അധോസഭയായ ജനപ്രതിനിധി സഭ ഏകകണ്ഠമായി പാസാക്കിയത്.
നേപ്പാളിന്റെ ഉപരിസഭയായ ദേശീയ അസംബ്ലിയും ഭേദഗതി...
നേപ്പാളില്‍ എട്ടു മലയാളികളുടെ മരണത്തിനിടയാക്കിയത് മുറിയിലെ ഗ്യാസ് ഹീറ്ററില്‍നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയോടെ ദമനിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത 15 അംഗ സംഘത്തിലെ എട്ടു പേര്‍ക്കാണ് വാതകം ശ്വസിച്ച് ദാരുണാന്ത്യമുണ്ടായത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് ഇവര്‍.
തിങ്കളാഴ്ച രാത്രി...
ന്യൂഡല്‍ഹി: കഥകളില്‍ മാത്രം കേട്ടുപരിചയിച്ച, അജ്ഞാത മഞ്ഞുമനുഷ്യനായ യതിയുടെ കാല്‍പാടുകള്‍ ഹിമാലയത്തിലെ ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ വാദത്തിനെതിരെ നേപ്പാള്‍. മേഖലയില്‍ ഇത്തരം കാല്‍പാടുകള്‍ കാണുക പതിവാണെന്നും അവ കരടിയുടേതാണെന്നും നേപ്പാള്‍ സേനയിലെ ഓഫീസറെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു....