Tag: neet

നീറ്റ്, മറ്റു പൊതു പ്രവേശന പരീക്ഷകൾ റദ്ദാക്കാൻ ഉദ്ദേശിക്കുന്നില്ല..

ന്യൂഡൽഹി:നീറ്റ് ഉൾപ്പെടെയുള്ള മറ്റ് പൊതു പ്രവേശന പരീക്ഷകൾ ഒന്നും റദ്ദാക്കാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ഗവൺമെന്റ്. 2021ലെ നീറ്റ് (പിജി), നീറ്റ് (യുജി) പരീക്ഷകൾ യഥാക്രമം, 2021 സെപ്റ്റംബർ 11, സെപ്റ്റംബർ 12 തീയതികളിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ പൂർണമായും...

നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

നാലുമാസത്തേക്ക് നീറ്റ് പിജി പരീക്ഷ മാറ്റിവച്ച്‌ കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ തീരുമാനം. ചുരുങ്ങിയത് നാലുമാസത്തേക്ക് നീറ്റ് പിജി പരീക്ഷ' മാറ്റിവയ്ക്കാന്‍ തീരുമാനമെടുത്തു. ആഗസ്റ്റ് 31-ന് മുന്‍പ് പരീക്ഷ നടത്തില്ല. തീയതി പ്രഖ്യാപിച്ചശേഷം ഒരുമാസമെങ്കിലും...

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികള്‍ കോടതി തള്ളി. പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണു വിധി...

നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ല

ന്യൂഡല്‍ഹി: ജെ.ഇ.ഇ.(മെയിന്‍) പരീക്ഷാ മാതൃകയില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷയ്ക്ക് സെന്ററുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എല്‍....

നീറ്റ്, നെറ്റ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടെണ്ണം,പരീക്ഷകളുടെ നടത്തിപ്പ് ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക്

ന്യൂഡല്‍ഹി: നീറ്റ്, നെറ്റ് പരീക്ഷകള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടെണ്ണം നടത്തും. വിദ്യാര്‍ഥികള്‍ക്കു രണ്ടു പരീക്ഷകളും എഴുതാം. ഇതില്‍ ഉയര്‍ന്ന സ്‌കോര്‍ പരിഗണിക്കും. അതേസമയം, ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത പരീക്ഷാനടത്തിപ്പ് രീതിയിലും മാറ്റം വരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ അഖിലേന്ത്യാ...

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശിയായ പ്രതിഭയയെയാണ് (17)ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍-ഡെന്റല്‍ കോഴ്സുകളിലേക്ക് നടത്തുന്ന യോഗ്യത പരീക്ഷയായ നീറ്റിനായി ഇത് രണ്ടാം തവണയാണ് പ്രതിഭ ശ്രമിച്ചത്. എന്നാല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നുളള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്...

മെറ്റല്‍ ഹുക്കുള്ള അടിവസ്ത്രം അഴിച്ചു മാറ്റേണ്ടി വന്നു; നെഞ്ചിലേക്കുള്ള നിരീക്ഷകന്റെ നോട്ടം അസഹ്യമായപ്പോള്‍ ചോദ്യ പേപ്പര്‍ ഉപയോഗിച്ച് മറച്ചു!!! നീറ്റ് പരീക്ഷയ്ക്കിടെ കൊടും പീഡനം നേരിട്ട ...

പാലക്കാട്: ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മെറ്റല്‍ ഹുക്കുള്ള അടിവസ്ത്രം അഴിച്ച് മാറ്റി പരീക്ഷ ഹാളില്‍ പ്രവേശിക്കേണ്ടി വന്ന വിദ്യാര്‍ഥിനിയാണ് നിരീക്ഷകനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരീക്ഷ നടക്കുന്നതിനിടെ നിരീക്ഷകന്‍ അശ്ലീലകരമായ രീതിയില്‍ തുറിച്ചുനോക്കിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി....
Advertismentspot_img

Most Popular