മുംബൈ: പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു. ഇതുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര്‍ നഗരത്തിലാണ് സംഭവം.
സംഭവ ദിവസം അമ്മയോട് മകന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ അമ്മ...
ലോക്ക്ഡൗണിനിടെ 53 കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ ക്രൂരമായി പീഡിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. ഷാഹ്പുര പ്രദേശത്തുള്ള സ്ത്രീയുടെ ഫഌറ്റില്‍ വെച്ചാണ് അക്രമകാരികള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. കാഴ്ചയ്ക്ക് തകരാറുള്ള യുവതി ഫഌറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് രാജസ്ഥാനിലാണ്. സ്ത്രീയുടെ ഫഌറ്റ് ഇരിക്കുന്ന മുകള്‍ നിലയിലേക്ക് കോണിപ്പടി...
കോവിഡ് പ്രതിരോധത്തിനായി മേയ് 3 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കോവിഡും ലോക്ക്ഡൗണ്‍ ഒന്നും ടോള്‍ പിരിവുകാര്‍ക്ക് വിഷയമല്ല, ദേശീയപാതകളില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതല്‍ തന്നെ ടോള്‍ പിരിവ് തുടങ്ങുമെന്നാണ് വിവരം. എന്‍എച്ച്എഐ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ലോക്ക്...
കൊറോണ വ്യാപനം തടയാന്‍ ലോകമാകെ 400 കോടിയിലേറെ ജനങ്ങള്‍ ലോക്ഡൗണില്‍ കഴിയുന്നത്. വിവിധ രാജ്യങ്ങളില്‍ മരണ സംഖ്യ ദിനം പ്രതി ഉയരുന്ന സ്ഥിതിയാണ്.
അതേസമയം ആഫ്രിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 6 മാസത്തിനുള്ളില്‍ ഒരുകോടിയാകാന്‍ സാധ്യതയെന്നു ലോകാരോഗ്യസംഘടന പറയുന്നു. ഈവര്‍ഷം 3 ലക്ഷം കോവിഡ് മരണമുണ്ടാകുമെന്നു...
ന്യൂഡല്‍ഹി: മേയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെത്തുമെന്നും അതിന് ശേഷം പോസിറ്റീവ് കേസുകള്‍ കുറയുമെന്നും വിലയിരുത്തല്‍. വൈറസ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലിലാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത ഒരാഴ്ച വളരെ...
കൊച്ചി: പ്രവാസി മലയാളികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ ഒരു സംസ്ഥാനത്തെ മാത്രമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ അറിയിച്ചു. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടനെ തിരികെ എത്തിക്കാന്‍ നിലവില്‍ പദ്ധതിയില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ കാര്യത്തില്‍ വിവേചനം കാണിക്കാനാകില്ല.
നിരീക്ഷണം നടത്തി...
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1007 കോവിഡ് കേസുകള്‍. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13, 387 ആയി. ഇതില്‍ 11,201 പേരാണ് ചികിത്സയിലുള്ളത്. 1748 പേര്‍ക്ക് അസുഖം ഭേദമായി. 24 മണിക്കുറിനിടെ 260 പേര്‍ രോഗമുക്തരായി. 183...
രണ്ടാംഘട്ട ലോക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ നല്‍കുന്ന ഇളവുകളില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ചു മാത്രമേ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.
* ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ്...