ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ മേയ് മൂന്നു വരെ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടുമെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്നാണ് റെയില്‍വേയുടെ വിശദീകരണം.
'രാജ്യത്താകമാനം മേയ് മൂന്നു വരെ എല്ലാ...
ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വാചകക്കസര്‍ത്തും പൊള്ളത്തരവുമാണെന്ന് കോണ്‍ഗ്രസ്. സാമ്പത്തിക പാക്കേജിനെക്കുറിച്ചോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചോ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല. കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള രാജ്യത്തിന്റെ റൂട്ട്മാപ്പ് എവിടെയാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ജനങ്ങളുടെ ഉത്തരവാദിത്തങ്ങള്‍...
പത്തനംതിട്ട : സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു പുറമേ രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കൊറോണ പരിശോധന ആരംഭിക്കാന്‍ അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) തീരുമാനം. ഇന്ത്യയുടെ പല ഭാഗങ്ങളിലും വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി.
ഇതനുസരിച്ച് കേരളത്തിലെ 23 സ്വകാര്യ...
കൊറോണ വൈറസ് ബാധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ നിരക്കില്‍ വലിയ രീതിയില്‍ വര്‍ധിക്കുമ്പോഴും കേരളത്തിലെ നിരക്ക് താഴേക്ക് പോകുകയാണ്. ഇത് ശുഭ സൂചനയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ഈ മാതൃക പിന്തുടരാവുന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഞഋഅഉ അഘടഛ
കൊവിഡ്...
ന്യൂഡല്‍ഹി; കോവിഡ് മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രത്തന്‍ ടാറ്റ. വൈറസ് ബാധയ്ക്ക് ശേഷവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയതോതില്‍ തിരിച്ചുവരും എന്നരീതിയില്‍ രത്തന്‍ ടാറ്റ പറഞ്ഞതായുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ്...