Tag: #national

സര്‍ക്കാര്‍ ജീവനക്കാര്‍ ‘ആരോഗ്യസേതു ആപ്’ നിര്‍ബന്ധമാക്കി

ന്യുഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ 'ആരോഗ്യസേതു ആപ്' നിര്‍ബന്ധമാക്കി. മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ദിവസവും ജോലിക്ക് പോകും മുന്‍പ് സ്വയം പരിശോധനയ്ക്ക് വിധേയരായി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര പെഴ്‌സണല്‍ .പബ്ലിക്...

കൊറോണ വില്ലനായി ; വിവാഹം മാറ്റിവച്ചു; യുവാവും യുവതിയും ഒളിച്ചോടി

കൊറോണ വ്യപനം കാരണം നിശ്ചയിച്ചുറപ്പിച്ച നിരവധി വിവാഹങ്ങളാണ് മാറ്റിവെക്കേണ്ടി വന്നിട്ടുള്ളത്. ചിലര്‍ ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഒന്നായി. മറ്റുചിലര്‍ ഇപ്പോഴും കാത്തിരിപ്പിന്റെ ലോകത്താണ്. ഇത്തരത്തില്‍ കോവിഡ് കാലത്തെ വിവാഹം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പേരില്‍...

കോവിഡ്: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഇത്രയും പേര്‍ മരിക്കുന്നത് ഇതാദ്യം

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ആകെ 1007 മരണവും 31,332 രോഗ ബാധയുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 73 പേര്‍ മരിച്ചു. കോവിഡ് ബാധിച്ച് ഒരുദിവസം ഇത്രയും പേര്‍ രാജ്യത്ത് മരിക്കുന്നത് ഇതാദ്യമായാണ്. 1897 പേര്‍ക്ക്...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത നിര്‍ത്തിവച്ചു

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ട പുതുക്കിയ ക്ഷമബത്ത സര്‍ക്കാര്‍ നിര്‍ത്തിവച്ചു. 2020 ജനുവരി മുതല്‍ 2021 ജൂലായ് വരെയുള്ള മാസങ്ങളിലായി നല്‍കേണ്ട ക്ഷാമബത്തയാണ് നിര്‍ത്തിവച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഈ നടപടിയെന്ന് ഇന്ന് പുറത്തിറക്കിയ...

ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 20,000 കടന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 1486 പേര്‍ക്ക്, ഇന്ന് മരിച്ചത് 49 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മാത്രം 1486 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ രോഗികളുടെ എണ്ണം 20,471 ആയി. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൂടിയ നിരക്കാണിത്. 24 മണിക്കൂറിനിടയില്‍ 49 മരണങ്ങളും...

ഓണ്‍ലൈന്‍ ക്ലാസ് : മരത്തിന് മുകളിലിരുന്ന് ക്ലാസുകള്‍ എടുക്കുന്ന ഒരു അധ്യാപകന്‍…

കൊല്‍ക്കത്ത: മരത്തിന് മുകളിലിരുന്ന് ക്ലാസുകള്‍ എടുക്കുന്ന ഒരു അധ്യാപകന്‍. സിഗ്‌നല്‍ തകരാറ് വെല്ലുവിളിയായതോടെയാണ് അധ്യപകന്‍ മരത്തിന് മുകളില്‍ കയറാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുബത്ര പാഠി എന്ന ഈ അധ്യാപകന്‍ പഠിപ്പിച്ചിരുന്നത്. ലോക്ക്‌ഡൌണിനേത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ബാങ്കുര...

ആല്‍പ്‌സ് പര്‍വതനിരകളില്‍ ഇന്ത്യന്‍ പതാക; കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് ആദരം

കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന മാതൃകാ ചെറുത്തുനില്‍പ്പിന് ആദരമൊരുക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവച്ചു. പര്‍വതത്തില്‍ ഇന്ത്യയുടെ പതാക പ്രദര്‍ശിപ്പിച്ചതിലൂടെ കോവിഡ് പോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യം...

രാജ്യത്തു കോവിഡ് ബാധിതച്ച് മരണം 488 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 14,792 ആയി. ഇതില്‍ 488 പേര്‍ മരിച്ചു; 2015 പേര്‍ സുഖംപ്രാപിച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 991 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു; 43 പേര്‍ മരിച്ചു. നാവികസേനയുടെ പശ്ചിമ കമാന്‍ഡ് ആസ്ഥാനത്ത്...
Advertismentspot_img

Most Popular

G-8R01BE49R7