ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വികൃതമായി വ്യാഖ്യാനിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളില്‍ നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്. യോഗത്തില്‍...
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിക്കവേ തടവിലാക്കിയ 10 ഇന്ത്യന്‍ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചതായി 'ദ് ഹിന്ദു' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു ലഫ്. കേണലും മൂന്ന് മേജര്‍മാരും അടക്കം 10 സൈനികരെയാണു ഗല്‍വാനില്‍ നിന്ന് ചൈന പിടികൂടിയത്.
ഇന്ത്യയുടെ...
ന്യൂഡല്‍ഹി: നാലു പേര്‍ക്ക് യാത്ര ചെയ്യാന്‍ 180 സീറ്റിന്റെ വിമാനം ചാര്‍ട്ട് ചെയ്തു സമ്പന്ന കുടുംബം. 10 ലക്ഷം രൂപ മുടക്കി എയര്‍ബസ് എ320യാണു ബുക്ക് ചെയ്തത്. യുവതി, രണ്ടു മക്കള്‍, മുത്തശി എന്നിവരാണ് യാത്രികര്‍. തിങ്കളാഴ്ച രാവിലെ 9.05ന് വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട്...
മുംബൈ : കേരളത്തിന്റെ കോവിഡ് പ്രതിരോധം ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വിമര്‍ശിച്ച ബിജെപിക്കു അതേ നാണയത്തില്‍ മറുപടിയുമായി ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണു സംസ്ഥാന ബിജെപിയെ കുറ്റപ്പെടുത്തുന്നത്. കോവിഡ് നേരിടുന്നതില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയമാണെന്നു സ്ഥാപിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള...
തിരുവനന്തപുരം: ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ച ആവശ്യങ്ങള്‍
നഗരങ്ങളിലും നിര്‍മാണ പ്രവര്‍ത്തന അനുമതി.
ഓപ്പണ്‍...