Tag: #national

സുപ്രീംകോടതി ഉത്തരവിന് പുല്ലുവില: നിലപാട് ആവര്‍ത്തിച്ച് യെഡിയൂരപ്പ

ബെംഗളൂരു: കര്‍ണാടക-കേരള അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ മുന്‍ നിലപാടില്‍ ഉറച്ച് യെഡിയൂരപ്പ. അതിര്‍ത്തി നിയന്ത്രിതമായി തുറക്കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കി നാളെ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും നിലപാട് ആവര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കര്‍ണാടക. കോവിഡ് വ്യാപന കാലത്ത് കേരളത്തിനായി തലപ്പാടി അതിര്‍ത്തി തുറക്കുന്നതു...

ലോക് ഡൗണ്‍; സാമ്പത്തിക പ്രഖ്യാപനങ്ങള്‍ വന്നേക്കും

ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷമുള്ള സ്ഥിതി നേരിടുന്നതിന് ധനമന്ത്രാലയം ചില നടപടികള്‍ പ്രഖ്യാപിച്ചേക്കും. നിലവിലെ ചില ക്ഷേമ പദ്ധതികള്‍ പുനഃക്രമീകരിക്കാന്‍ ആലോചിക്കുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ലോക്ഡൗണ്‍ ഓരോ മേഖലയെയും ഏതു തോതില്‍ ബാധിച്ചു, തിരിച്ചുപോക്കിന് എത്ര സമയമെടുക്കും, അതിന് എന്തൊക്കെ നടപടികള്‍ വേണ്ടിവരും തുടങ്ങിയ...

ശത്രുത മറന്ന് എയര്‍ ഇന്ത്യയെ സഹായിച്ച് പാക്കിസ്ഥാന്‍

ന്യൂ!ഡല്‍ഹി : ലോകമാകെ കൊറോണ ഭീതിയിലാണ്. ഇതിനിടെ ആകാശത്ത് അപൂര്‍വ സഹകരണത്തിനു കൈകോര്‍ത്ത് ഇന്ത്യയും പാക്കിസ്ഥാനും. ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനമാണു സഹകരണത്തിന്റെ ആകാശച്ചിറകില്‍ പറന്നത്. പാക്കിസ്ഥാന്റെ വ്യോമപാതയില്‍...

കൊറോണ വായുവിലൂടെ പകരുകുമോ? ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട് ഇതാ!

ന്യൂഡല്‍ഹി: കൊറോണ വായുവിലൂടെ പകരുമെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത് ആശങ്കയ്ക്ക് വഴിവച്ച സാഹചര്യത്തിലാണ് ഐ.സി.എം.ആറിന്റെ വിശദീകരണം. രോഗം ബാധിച്ചയാളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അവരെ പരിചരിക്കുന്നതിലൂടെയോ മാത്രമേ...

മന്‍മോഹന്‍, ദേവഗൗഡ, സോണിയ, പ്രണബ്, മമത….; പ്രമുഖരുമായി വീണ്ടും മോദിയുടെ ചര്‍ച്ച

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രിമാരുമായും മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തി. മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ എന്നിവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍ എന്നിവരുമായും മോഡി...

ഇന്ത്യയില്‍ കൊറോണ ബാധിച്ച് 77 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിച്ച് 77 പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് 3,374 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. . മഹാരാഷ്ട്രയിലാണു കൂടുതല്‍ പേര്‍ മരിച്ചത്, 24. 267 പേരുടെ രോഗം മാറി. കഴിഞ്ഞ 12 മണിക്കൂറില്‍ 302...

സൂക്ഷിക്കുക, ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് കൂടുതലും യുവാക്കളില്‍…

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍. രോഗബാധിതരില്‍ 42% പേരും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. 8% പേര്‍ 20 വയസ്സില്‍ താഴെയുള്ളവര്‍; 33% പേര്‍ 41–60 പ്രായക്കാര്‍. രോഗബാധിതരില്‍ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവര്‍. ആരോഗ്യമുള്ളവരെ...

കോവിഡ് രോഗി 1500 പേര്‍ക്ക് ഭക്ഷണം നല്‍കി…, പിന്നീട് സംഭവിച്ചത്…

മധ്യപ്രദേശില്‍ പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 17ന് ദുബായില്‍നിന്ന് മധ്യപ്രദേശിലെ മോറേനയില്‍ എത്തിയ സുരേഷ് എന്ന പ്രവാസിക്കാണ് കോവിഡ്–19 സ്ഥിരീകരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാള്‍ മാര്‍ച്ച് 20ന് നടത്തിയ ചടങ്ങില്‍ 1500 ഓളം പേര്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചതോടെ...
Advertismentspot_img

Most Popular

G-8R01BE49R7